2024- 25 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ' മാർഗ്ഗദീപം ' സ്കോളർഷിപ്പിൻ്റെ ഓൺലൈൻ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും അധ്യാപകരും അറിയേണ്ട വിവരങ്ങളുടെ സമഗ്ര വിശദീകരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MARGADEEPAM SCHOLARSHIP -GUIDELINES