സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളായ മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍, പൊതുഭരണം എന്നിവയെ അനായാസമായി കുട്ടികളിലെത്തിക്കുവാന്‍ സഹായിക്കുന്ന Teaching Aids ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും പരിചിതനായ St.Mary's High school , Palliport, Ernakulam ലെ ശ്രീ Michael Angelo സര്.ഇത്രയും സമഗ്രമായ ടീച്ചിംഗ് എയ്ഡ് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറ്റ് അധ്യാപകര്‍ക്ക് മാതൃകയാണ്. ശ്രീ മൈക്കിള്‍ ഏഞ്ജലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
****************************************************************
Std X Social Science I : Unit 3
(PUBLIC ADMINISTRATION)
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗത്തെ (Public Administration) ആസ്പദമാക്കിയുള്ള ആണ് ഈ പോസ്റ്റ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു. ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെ സവിശേഷതകളും, അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ നേടിയെടുക്കുന്നു.