ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ് ജൂലായ് 5.(അഞ്ച്)അദ്ദേഹത്തിന്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ബഷീര്‍ കൃതികള്‍ - ലഘു വിവരണം
Sri
Ashraf VVN, HST, DGHSS, Tanur, Malappuram shares with us the elegant
Modules based on the lessons "The boy who drew cats" and "Tajmahal" of Std VIII English
Sheni blog Team extend our heartfelt gratitude to Sri Ashraf Sir for his commendable effort
STANDARD VIII CHAP 02: THE BOY WHO DREW CATS- ELEGANT MODULESTANDARD VIII CHAP 03: TAJMAHAL - ELEGANT MODULE
RELATED POST
STANDARD VIII CHAP 01: THE MYSTERIOUS PICTURE - ELEGANT MODULE
Sri
Ashraf VVN, HST, DGHSS, Tanur, Malappuram shares with us the elegant
Modules based on the lessons "Learning the game" and "Bang the drum" of Std IX English
Sheni blog Team extend our heartfelt gratitude to Sri Ashraf Sir for his commendable effort
STANDARD IX ENGLISH - CHAP 02: LEARNING THE GAME - ELEGANT MODULE
STANDARD IX ENGLISH - CHAP 03: BANG THE DRUM - ELEGANT MODULE
RELATED POSTSTANDARD IX ENGLISH CHAP 01: THE RACE - ELEGANT MODULE
Sri
Ashraf VVN, HST, DGHSS, Tanur, Malappuram shares with us the elegant Modules based on the lessons" The Snake and the mirror" and "Lines written in early spring" of Std X English
Sheni blog Team extend our heartfelt gratitude to Sri Ashraf Sir for his commendable effort
SSLC ENGLISH CHAPTER 02: THE SNAKE AND THE MIRROR-ELEGANT MODULE
SSLC ENGLISH CHAPTER 03: LINES WRITTEN IN EARLY SPRING-ELEGANT MODULE
RELATED POST
SSLC ENGLISH CHAPTER 01: ADVENTURES IN A BANYAN TREE-ELEGANT MODULE
ജൂണ്‍ 9 മുതല്‍ 26 വരെ വായനാ വാരാചരണം നടക്കുകയാണല്ലോ. ഈ വേളയില്‍ മലയാള സാഹിത്യ രംഗത്തെ വ്യത്യസ്ത മേഖലകളില്‍ ലബ‍്ധ പ്രതിഷ്ഠ നേടിയ ചില രചനകളെ പറ്റിയുള്ള ലഘുവിവരണം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെച ിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായനാ വാരം പുസ്തകക്കുറിപ്പുകള്‍
പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വയം പരിശീലന സാമഗ്രികള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS കുണ്ടൂര്‍ക്കുന്ന്, പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. പത്താം ക്ലാസ് സമാന്തര ശ്രേണികള്‍ എന്ന പാഠത്തിലെ ചതുരക്കണക്കുകൾ പരിശീലിക്കുവാനുള്ള ഓൺലൈനായ സ്വയം പഠന പരിശീലന സാമഗ്രി .
🔺ചതുരത്തിലെ വരികളിലേയും നിരകളിലേയും ഒഴിഞ്ഞ കള്ളികളില്‍ സമാന്തരശ്രേണിയിലെ സംഖ്യകള്‍ ക്രമത്തിലെഴുതുക.
🔺Marks എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ശരിയായ ഉത്തരങ്ങള്‍ പച്ചയിലും തെറ്റായ ഉത്തരങ്ങള്‍ ചുവപ്പിലും ഹൈലൈറ്റ് ചെയ്ത് കാണിക്കും.
https://sites.google.com/view/as-rectangle-qns/tsnmhskk
2. സമാന്തരശ്രേണിയിലെആശയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പരിശീലന ചോദ്യമാണ് ഇത്.
കുട്ടികള്‍ പുസ്തകത്തില്‍ ചെയ്തുനോക്കി ഉത്തരങ്ങള്‍ മഞ്ഞക്കള്ളികളില്‍ ടൈപ്പ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കാം
ഓരോ തവണ Refresh ചെയ്യുമ്പോഴും പുതിയ ചോദ്യങ്ങള്‍ ലഭിക്കും.
Refresh ചെയ്യുവാന്‍ arithmetic sequences എന്ന Page Title ല്‍ തൊട്ടാല്‍ മതി.
Note :
പദമാണോ അല്ലയോ എന്നതിന് ഉത്തരം yes/no ഇവയില്‍ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്യുക. (ചെറിയ അക്ഷരം - small letter)
ബീജഗണിതം എഴുതുമ്പോള്‍ 0,1 എന്നീ സംഖ്യകള്‍ ഉപയോഗിക്കണം, ഇടയില്‍ Space ഇടരുത്.
eg : 1n+5
2n+0
2n+-5
https://sites.google.com/view/arithmetic-sequences-10/comprehensionqn
3. സമാന്തരശ്രേണികളുടെ ബീജഗണിതരൂപം എഴുതി പരിശീലിക്കുന്നതിനുള്ള ഒരു web app
https://sites.google.com/view/arithmetic-sequences-webapp/tsnmhskk
4. സമാന്തരശ്രേണിയിലെ തുടര്‍ പരിശീലനത്തിനായി തയ്യാറാക്കിയ ഒരു web app
https://sites.google.com/view/arithmetic-sequences-webapp2/tsnmhskk
5. പത്താം ക്ലാസ്സ് ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന പാഠത്തിലെ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങള്‍ സ്വയം ചെയ്തു പരിശീലിക്കാനൊരു web app
https://sites.google.com/view/arithmetic-sequences-webapp4-0/tsnmhskk
6.സമാന്തരശ്രേണിയിലെ(Arithmetic Sequences) ചില ആശയങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള web app
🔴 പദം കാണൽ
🟠 പദമാണോ പരിശോധിക്കൽ
🟢 പദങ്ങളുടെ എണ്ണം കാണൽ
🟣 എണ്ണൽ സംഖ്യകളുടെ തുക കാണൽ
എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനുള്ള ഓൺലൈൻ സ്വയം പഠന പരിശീലന സാമഗ്രി
ഓരോ തവണ Page refresh ചെയ്യുമ്പോഴും വിലകൾ മാറി വരുന്ന webapp.
https://sites.google.com/view/arithmetic-sequences-webapp4-0/tsnmhskk