പത്താം തരം തുല്യത പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഉപയോഗിക്കാവുന്ന
ബയോളജി സ്റ്റഡി മെറ്റീരിയല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് വയനാട് ജില്ലയിലെ ജി.എച്ച്.എസ്.എസ് കല്ലൂരിലെ ശ്രീ രതീഷ് സര്. ഉടന്‍ ആരംഭിക്കുന്ന
തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീ രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10ാം ക്ലാസ് തുല്യതാ പരീക്ഷ 2016 - സ്റ്റഡി നോട്ട് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
10ാം ക്ലാസ് ബയോളജി 3, 4 അധ്യാങ്ങളിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറിയാക്കിയ ഇന്‍സ്റ്റന്റ് നോട്ട് സ് (Instant Notes) ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് Bright Institute of Science, Adakkapuraയിലെ അധ്യാപകന് ശ്രീ മിന്‍ഹാദ് മൊഹിയുദ്ദീന്‍ സര്. അദ്ദേഹം തയ്യാറാക്കുന്ന നോട്ട്സുകള്ക്ക് കുട്ടികള്‍ക്കിടയില്‍ പ്രിയമേറെയാണ്. ഈ നോട്ട്സുകളും കുട്ടികള്‍ക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ മിന്‍ഹാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്ന.
BIOLOGY INSTANT NOTES CHAPTER 3 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 4 - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 1 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 2 - CLICK HERE TO DOWNLOAD
പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ സമാന്തര ശ്രേണി, വൃതങ്ങള്‍, സാധ്യത, രണ്ടാംകൃതി സമവാക്യം - വര്‍ഗ്ഗത്തികവ് , രണ്ടാംകൃതി സമവാക്യം -ഘടക ക്രിയ എന്നീ പാഠഭാഗങ്ങളില്‍നിന്നുള്ള വര്‍ക്ക്ഷീറ്റുകള്‍ Generate ചെയ്യുന്ന ഒരു സോഫ്റ്റ് വെയര്‍ ത്യായറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ് .ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സോഫ്ട് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
1. ഇവിടെനിന്ന് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് Extract ചെയ്യുക.
Download One Click Worksheets Software
2.Extract ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് properties തുറന്ന് permission നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുു വരുത്തുക.
3.mnp.sh ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ജാലകത്തില്‍ run in terminal ക്ലിക്ക് ചെയ്യുക..
4. System password നല്കി installation പൂര്‍ത്തിയാക്കുക.
5. Applications -> Education -> One_click_Worksheets എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.
6.തുറന്ന് വന്ന ജാലകത്തില്‍ Try it ക്ലിക്ക് ചെയ്യുക. അപ്പോള്‍ Maths worksheet generator window തുറന്ന് വരും. അതില്ന്നിന്ന് select ഓപ്ഷന് ക്ലിക്ക് ചെയ്ത് ആവശ്യമുള്ള പാഠഭാഗത്തിന്റെ പേരിന്റെ മുകളില്‍ ക്ലിക്ക് ചെയ്യുക. ആ പാഠഭാഗത്തിന് സംബന്ധിച്ച വര്‍ക്ക് ഷീറ്റ് പി.ഡി എഫ് രൂപത്തില്‍ പ്രത്യക്ഷപ്പെടും.
Mrs.Leena Pradeep who is familiar to the viewers of Sheni school blog is back with a Teaching Manual she prepared for Std IX Unit 3.Hope this Teaching manual will also be useful to the teachers. Sheni blog Team takes this opportunity to thank her for her valuable contribution and whole hearted support to the blog.
Click Here to download Teaching Manual Std IX - Unit 3
Smt.Leena Pradeep HSA(English) GHSS Kodungallur ,one of the main contributors of our blog has prepared some possible discourses from the lesson "Listen to the mountain" from unit 3 English Std 9 and a power point presentation which can be used as an introduction to the said lesson.Hope this will be useful to the students and teachers .Sheni school blog team thanks her for her valuable contribution and wholehearted support to the blog.
1.Click here to download possible discourses from the lesson Listen to the mountain from unit 3 English std 9
2.Click here to download power point presentation which can be used as an introduction to the lesson
ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ നാമമാണ് wisdom Education Foundation of India . കോഴി്ക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന wisdom ,ജില്ലയിലെ പാവപ്പെട്ട, അര്‍ഹരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും,നൈപുണി വികസനത്തിനും സാമ്പത്തിക സഹായം നല്കുന്ന ഒരു ട്രസ്റ്റ് ആണ്. വിദ്യാഭ്യാസ രംഗത്ത് കട്ടികൾക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളെ സ്കോളർഷിപ്പ് പരീക്ഷകൾക്കു വേണ്ടി സജ്ജരാക്കുന്നതിന്റെ ഭാഗമായി നിരവധി Question Bank കൾ തയ്യാറാക്കിട്ടുണ്ട്.
പഠനോത്സവം 2016-17 ന്റെ ഭാഗമായി 8 ,9, 10 ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് WEFl . പാദവാര്‍ഷിക പരീക്ഷയില്‍ ഇനി വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് തയ്യാരെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ഉപകാരപ്പെടും എന്ന് കരുതുന്നു. Wisdom Education Foundation of India യ്ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് എല്ലാ ഭാവുകങ്ങളും നേരുന്നു .
STD X
STD 10 - PHYSICS - MALAYALAM AND ENGLISH MEDIUM WITH REVISION PAPER
STD 10- SOCIAL - ENGLISH MEDIUM
STD 10 - CHEMISTRY - MALAYALAM AND ENGLISH MEDIUM
STD 10- HINDI
STD 10 - ENGLISH
9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്.
ഇതേ മാതൃകയിലാണ് SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ അയച്ചു തന്ന വയനാഡ് ജില്ലയിലെ ടീം ബയോളജിയിലെ അമരകാരന്‍ ശ്രീ രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Biology Sample Question paper Set 4 with answer key ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Related posts
SSLC Biology Sample Question paper set1 , 2 and 3 by Rathesh B GHSS Kalloor Wayand
എല്ലാവരും പരീക്ഷാ ചൂടിലായിരിക്കുമല്ലേ? തുടർച്ചയായ പരീക്ഷകൾക്കു ശേഷം ഒരിടവേളയാണ് ഇനിയുള്ള ദിവസങ്ങളെങ്കിലും വരാനിരിക്കുന്ന പരീക്ഷകൾ കൂട്ടുകാരെ വിശ്രമിക്കാൻ സമയമായില്ല എന്ന ഓർമ്മപ്പെടുത്തലും നൽകുന്നു . മാതൃകാ ചോദ്യപേപ്പറുകൾ ഷേണി ബ്ലോഗ് കൂട്ടുകാർക്ക് ധാരാളം നൽകിയിട്ടുണ്ടെന്നറിയാം. അതിൽ കൃതി പബ്ലിക്കേഷൻസിന്റെ ചോദ്യ ശേഖരങ്ങൾ പത്താം ക്ലാസ് ഹിന്ദി , ഗണിത പരീക്ഷകളിൽ ആവർത്തിച്ചതായി കൂട്ടുകാർ കണ്ടുകാണുമല്ലോ? പരിഷ്കരിച്ച പാഠപുസ്തകങ്ങളിലെ ആശയങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് തയ്യാറാക്കിയ ചോദ്യശേഖരം കൃതി പബ്ലിക്കേഷൻ സിന്റെ മികവിന്റെ ഒരു ഉദാഹരണം മാത്രം . പ്രചോദിത വീര്യത്തോടെ അവർ തയ്യാറാക്കിയ ഒരു കൂട്ടം പുതിയ ചോദ്യശേഖരം ഇതാ നമുക്കായി അയച്ചു തന്നിരിക്കുന്നു . വരാനിരിക്കുന്ന സാമൂഹ്യ ശാസ്ത്രം , ഫിസിക്സ്, കെമിസ്ട്രി , ബയോളജി പരീക്ഷകളുടെ പ്രതീക്ഷിത ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ രണ്ടാമൂഴത്തിൽ കൃതി പബ്ലിക്കേഷൻസ് അവതരിപ്പിക്കുന്നത് . തെളിമയാർന്ന വിജയം നേടാനായി ശ്രമിക്കുന്ന
കൂട്ടുകാർക്ക് ഈ ചോദ്യങ്ങൾ തീർച്ചയായും സഹായകരമാകും . ഈ ചോദ്യങ്ങളെ കുറിച്ചും കൃതി പബ്ലിക്കേഷൻസിനെ കുറിച്ചുമുള്ള വസ്തുനിഷ്ഠമായ ഒരു Feedback Blog വായനക്കാരിൽ നിന്നും കൃതിയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട് . അതിനാൽ എല്ലാ ഷേണി blog മിത്രങ്ങളും അവരവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ?
FIRST TERM EXAM 2016 SAMPLE QUESTION PAPERS AND ANSWER KEYS
1.STD 10 - PHYSICS - MALAYALAM AND ENGLISH MEDIUM
2. STD 10 - CHEMISTRY - MALAYALAM AND ENGLISH MEDIUM
3. STD 10 - BIOLOGY - MALAYALAM AND ENGLISH MEDIUM
4. STD 10 - SOCIAL SCIENCE - MALAYALAM AND ENGLISH MEDIUM
5.STD 10 - MALAYALAM II - MALAYALAM AND ENGLISH MEDIUM
ANSWER KEY OFALL QUESTIONS PAPERS IN A SINGLE FILE
RELATED POSTS
FIRST TERM EXAM 2016 - SAMPLE QUESTION PAPERS SET 1 BY KRITHI PUBLICATIONS
വരാനിരിക്കുന്ന ഗാന്ധി ക്വിസ്സ് മത്സരത്തിന് തയ്യാറാകാൻ വിദ്യാർത്ഥികൾക്കിതാ ഒരു പഠനസഹായി അയച്ചു തന്നിരിക്കുന്നത് Laayi Tution Kunnathangadi , Thrissur ലെ അധ്യാപകന് ശ്രീ ജിനി ആന്റണി സര്. അദ്ദേഹം ഷേണി ബ്ലോഗിലൂടെ അനേകം മാതൃകാ ചോദ്യപേപ്പറുകള്‍ പങ്കു്വെച്ച് അധ്യാപകരെയും കുട്ടികളെയും സഹായിച്ച വ്യക്തിയാണെന്ന് ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് അറിയാമല്ലോ.ശ്രീ ജിനി ആന്റണി സാറിന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO DOWNLOAD GANDHI TIPS CLICK HERE
ഓണം പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇതാ വീണ്ടും ചില ചോദ്യപേപ്പരുകള്‍ അയച്ചു തന്നിരുിക്കുന്നു Science Institute Vengaraയിലെ ശ്രീ റഹീസ് വളപ്പില്‍ സര്. കുട്ടികള്‍ക്ക് ഇതു ഉപകാരപ്പെടും എന്ന് കരുതുന്നു.
ശ്രീ റഹീസ് വളപ്പില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - HINDI
STANDARD 10 - PHYSICS
STANDARD 10 - CHEMISTRY
STANDARD IX - PHYSICS
ഒന്നാം പാദവാര്‍ഷിക പരീക്ഷ നടക്കുകയാണല്ലോ.പത്താം ക്ലാസിലെ ഹിന്ദി
പരീക്ഷ ബുധനാഴ്ച നടക്കും.അതിനിടയില്‍ ലഭിക്കുന്ന ചെറിയ ഒരു ഇടവേളയില്‍
പുതിയ പാഠപുസ്തകമായതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന ആശങ്ക അകറ്റി പരീക്ഷയെ
ധൈര്യത്തോടെ സമീപിക്കുവാന്‍ സഹായിക്കുന്ന ഒരു മോഡല്‍ ചോദ്യപേപ്പര്‍
തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് GHSS PERUMPALAM ലെ ഹിന്ദി അധ്യാപകന് ശ്രീ അശോക് കുമാര്‍ സര്. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
New Question paper set Hindi (40 marks)
Related Posts
HINDI SAMPLE QUESTIONS AND ANSWER BY MADHUSOODANAN PILLAI
വിദ്യാലയങ്ങളിലെ
പ്രാര്ത്ഥനകളെക്കുരിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചില
മതേതരങ്ങളായ പ്രാര്‍ത്ഥനകള്‍ അയയ്കുന്നു. ഞങ്ങളുടെ വിദ്യാലയത്തില്‍
കുട്ടികള്‍ ആലപിക്കുന്നവയാണ് ഇവ. വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനായ
ശ്രീ.A.M.Raveendran [ അത്തിപ്പറ്റ രവി : പ്രശസ്ത കഥകളി ഗായകനും കവിയും
ശ്ലോക രചയിതാവുമാണ് ] എഴുതി അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് ഈ
ഗീതങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ കുട്ടികള്‍ പ്രാര്‍ത്ഥനയായി
ചൊല്ലുന്നത്....
മറ്റു വിദ്യാലയങ്ങള്‍ക്കും ഇവ സ്വീകാര്യമായിത്തോന്നുന്നുവെങ്കില്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്....
മതേതതര പ്രാര്‍ത്ഥനകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCertഎന്ന ഒരു സോഫ്റ്റ്വെയര് അയച്ചു തന്നിരിക്കുന്നത് TSNMHS Kundurkunnu പ്രമോദ് മൂര്‍ത്തി സര് .ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ സോഫ്റ്റ്വെയറില് നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left
margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത്
പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.
ഓണം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാന വട്ടം റിവിഷന്‍ നടത്താന്‍ സഹായിക്കുന്ന മികച്ച ഒരു സ്റ്റഡി നോട്ട് തയ്യറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് കാസറഗോഡ് ജില്ലയിലെ പരപ്പ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ ബിജു സര്.ബിജും സാറും തിരുവനന്തപ്പുരം Dr. AMMRHSS Kattela ലെ ശ്രീ കോളിന് ജോസ് സാറും ചേര്‍ന്നാണ് ഈ സ്റ്റഡി നോട്ട് തയ്യാറാക്കിയത്.33 പേജുകളുള ഈ സ്റ്റഡി നോട്ടില്‍ പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു. സ്റ്റഡി നോട്ട് തയ്യാറാക്കി അയച്ചു തന്ന ബിജു സാറിനും കോളിന് ജോസ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്റ്റഡി നോട്ട്ഡൗണ്ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക ചെയ്യുക