Saturday, April 11, 2020

PLUS TWO ZOOLOGY - CHAPTER 1 -MICROBES IN HUMAN WELFARE - VIDEO CLASSES BY NAVAS CHEEMADAN

രണ്ടാം വര്‍ഷം Zoologyപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഒന്നാം ചാപ്റ്ററിലെ Microbes in Human Welfare എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE CHEMISTRY - ORGANIC CHEMISTRY - VIDEO CLASES

Plus One ലെ Organic Chemistry എന്ന പാഠത്തിലെ Structure of organic compounds from IUPAC Names, Conjugate acid base concept എന്നീ പാഠഭാഗങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍  സഹായകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 MORE +1 CHEMISTRY RESOURCES BY SMITHA TEACHER
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions Temperature change in Equilibrium +1 chemistry.
Pressure change in Equilibrium മുൻ പരീക്ഷ ചോദ്യങ്ങൾ ലളിതമായി വിവരിക്കുന്നു.
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

SSLC PHYSICS VIDEOS BASED ON PREVIOUS EXAM QUESTIONS WITH SOLUTIONS BY SEETHI SHABIN

 SSLC ഫിസിക്സ് എക്സാമിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഒരു പാട് ആവർത്തിക്കപ്പെട്ട പഴയ കാല മോഡൽ  ചോദ്യങ്ങൾ  ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സീതി ഷാബിൽ പി ടി.; Asst Proffessor , Dept of Physics,  KMO Arts college Koduvally.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




SSLC- PHYSICS CHEMISTRY AND MATHS - REVISION QUESTION PAPERS(A,B TYPES)WITH ANSWER KEYS

കൊറോണ കാലത്ത് കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് കൂടുതല്‍ സ്കോര്‍ നേടുവാനും ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ ഓരോ പാഠഭാഗത്തിനും രണ്ട് ടൈപ്പ് ചോദ്യങ്ങള്‍ (A,B) കൃതി പബ്ലികേഷന്‍സ്  ആറ്റിങ്ങല്‍ നിങ്ങള്‍ക്കെത്തിക്കുകയാണ്.
മാത്സില്‍ 11 പാഠങ്ങളുണ്ട്.  അതില്‍ ഓരോ പാഠത്തിനും രണ്ട്  സെറ്റ് ചോദ്യപേപ്പര്‍(A,B) .മൊത്തം 22 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
 കെമിസ്ട്രി, ഫിസിക്സ്  വിഷയങ്ങളില്‍ 7 പാഠങ്ങള്‍ ഉള്ളതിനാല്‍ ഒരു പാഠത്തിന്  രണ്ട് സെറ്റ് (A,B)ചോദ്യപേപ്പറുകള്‍- മൊത്തം 14 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
ഇന്ന് ഗണിത്തിലെ 3 ,  ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിലെ 2 പാഠങ്ങളെ ആസ്പദമമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിനാല്‍ ഗണിതത്തിലെ 6 സെറ്റ്( A,B Type), ഫിസിക്സ് , കെമിസ്ട്രിയിലെ  4 സെറ്റ് (A,B Type) ചോദ്യപേപ്പറുകള്‍ ഉത്തര സൂചികയോടൊപ്പമാണ്  നല്‍ക്കുന്നത്.

അടുത്ത ഘട്ടങ്ങളില്‍ ബാക്കിയുള്ള പാഠഭാഗങ്ങളിലെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷെയര്‍ ചെയ്ത , തുടക്കം മുതല്‍  ബ്ലോഗുമായി സഹകരിച്ചു വരുന്ന കൃതി പബ്ലികേഷന്‍സിന്റെ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHEMATICS
MATHEMATICS QP SET 1( A, B TYPE) 
ANSWER KEY
MATHEMATICS QP SET 2 ( A, B TYPE) 
ANSWER KEY
MATHEMATICS QP SET 3( A, B TYPE)  
ANSWER KEY
PHYSICS
PHYSICS QP  SET 1 (A, B TYPE)
ANSWER KEY
PHYSICS QP  SET 2 (A, B TYPE)
ANSWER KEY
CHEMISTRY 
CHEMISTRY  QP  SET 1 (A, B TYPE)
ANSWER KEY
CHEMISTRY  QP  SET 2 (A, B TYPE)
ANSWER KEY
RELATED POSTS 
SSLC MODEL QUESTION PAPERS - MATHS, PHYSICS AND CHEMISTRY(3 SETS- ALL CHAPTERS) BY KRITHI PUBLICATIONS
MATHEMATICS
Mathematics Set 1 QP MM

Mathematics Set 1 QP EM
**Mathematics Set 1 AK EM
Mathematics Set 2 305 QP MM

Mathematics Set 2 305 QP EM
**Mathematics Set 2 AK EM  
Mathematics Set 3 QP  MM
**Mathematics Set 3 AK EM
PHYSICS
1.PHYSICS SET 1 QP307 ENG MED 
** PHYSICS SET 1 AK ENG MEDIUM
2.PHYSICS SET 2 QP- 07 MAL MED 
 PHYSICS SET  2  QP 07ENG MED
** PHYSICS SET 02 07 AK MM
3.0PHYSICS 107 SET 3  EM QUESTION PAPER
**PHYSICS SET 3 107ANSWER KEY MM  
CHEMISTRY 
1.CHEMISTRY SET 1  108 - QP MM
CHEMISTRY SET 1  108 -ENG MM
**CHEMISTRY SET 1  108 - AK MM
2.CHEMISTRY SET 2 308ENG MED QP
**CHEMISTRY SET 2 308 ENG AK 
3.CHEMISTRY SET 3 - 08 E M
CHEMISTRY SET 3 - 08 MM 

**CHEMISTRY SET 3 -08 AK  

SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P

പത്താം ക്ളാസ് വിദ്യാർത്ഥികൾക്കായി, അറബിക് പാഠപുസ്തകത്തിലെ എല്ലാ പാഠങ്ങളുടെയും വിശദമായ ക്ളാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് അന്‍സാര്‍ കെ.പി;  GHSS Medical College campus Kozhikode.
ഇതില്‍ ,
☁️ എല്ലാ പാഠങ്ങളുടെയും പരിപൂർണ്ണ വിശദീകരണം
☁️ പാഠങ്ങളിലെ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിശകലനം
☁️ ഓരോ പാഠത്തിൽ നിന്നും 2017, 2018, 2019, 2020 വർഷങ്ങളിലെ മോഡൽ, SSLC പരീക്ഷകളിൽ വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അതാത് പാഠത്തിൽ തന്നെ വിശദീകരിക്കുന്നു
☁️ മൊത്തം 15 മണിക്കൂർ ക്ളാസ്.
അതായത്, വെറും 15 മണിക്കൂർ കൊണ്ട് പത്താം ക്ളാസിലെ അറബിക് മുഴുവൻ പഠിക്കാം.
ശ്രീ ശ്രീ മുഹമ്മദ് അന്‍സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC - UNIT 1 - PART 1 (يَوْمًا سَأَطِيرُ A.P.J.Abdul Kalam)
SSLC ARABIC - UNIT 1 PART 2 (IRA SINGAL)
SSLC ARABIC UNIT 1 PART 3- (نَشِيدُ المَدْرَسَة POEM)
SSLC ARABIC UNIT 1 PART 4 (سِرُّ النَّجَاح) 
SSLC ARABIC - UNIT 2 PART 1 (وَاللّه مَا كَذَبْتُ DRAMA)
SSLC ARABIC UNIT 2 PART 2 (مُوَاسَاةُ طِفْلَة POEM ) 
SSLC ARABIC UNIT 3 PART 1 (حَلاَوَةُ الصَدَاقَة )
SSLC ARABIC UNIT 3 PART 2 (كَيْرَالا POEM )
SSLC ARABIC UNIT 3 PART 3 (لُغَةٌ حُلْوَةٌ )
SSLC ARABIC UNIT 3 PART 4 (الزَّعِيمُ العَبْقَرِيّ)
SSLC ARABIC UNIT 4 PART 1(إِحْفَظْ حَيَاتَكَ ، اللَّاعِبُ الجَدِيد ) 
SSLC ARABIC UNIT 4 PART 2 (لا تَعْبَثْ بِصِحَّتِكَ POEM )
SSLC ARABIC UNIT 5 PART 1 (المُهَاجِر العَظِيم)
SSLC ARABIC UNIT 5 PART 2 (النّافِذَة)
SSLC ARABIC UNIT 5 PART 3 (إنَّا غَرِيبَانِ ههُنَا )
STD 10 - MODEL EXAM 2020 (ARABIC) ANSWERS IN DETAIL
SSLC 2019 - Arabic Question Paper Analysis
Arabic for SSLC - Model 2019 Answers
Arabic Test Series for SSLC - Test 1
SSLC 2017 Question Paper Analysis 
Videos with Play List(20 Videos )

Friday, April 10, 2020

ENGLISH GRAMMAR FOR HIGH SCHOOL CLASSES - TYPES OF ADJECTIVES- ATTRIBUTIVE, PREDICATIVE AND POST POSITIVE - VIDEO TUTORIAL

In this video, Sri Mahmud K pukayoor expalins three Adjective types based on their position with ample examples. He also explains Where certain types of Adjectives should and should not be used .All these grammatical terms will be useful for both teachers and students in their grammar studies.
Sheni blog extend our sincere gratitude to Sri Mahmud sir for his fabulous work
Types of Adjectives/ Attributive, Predicative and Post positive/video tutorial

RELATED POSTS BY MAHMUD SIR 
Relative Pronouns: Agreement and Position/How Relative Pronouns are used in sentences? 
Test Your Grammar Level/ Self test questions on Kinds of Nouns and Pronouns/by English Eduspot Blog  
Test Your Grammar Level -Answers/ Questions and Answers on Nouns and Pronouns
Relative Pronouns and Interrogative Pronouns/ Video Tutorial about Pronouns by English Eduspot Blog
Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns 
Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
Reflexive/Emphatic Pronouns# How to use and identify Reflexive and Emphatic Pronouns correctly? 
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog   

ICT PRIMARY TEACHERS TRAINING DAY 5- LIBRE OFFICE IMPRESS

അധ്യാപക പരിശീലന പരിപാടിയിലെ അഞ്ചാം ദിനത്തിലെ മുഴുവൻ ആക്ടിവിറ്റികളും (ലിബർ ഓഫീസ് ഇംപ്രസ് ) എളുപ്പത്തിൽ ചെയ്യുന്നതെങ്ങനെ എന്നറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.
ഈ വീഡിയോ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിക്കുന്നത്  ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ICT TEACHER'S TRAINING DAY 5 LIBRE OFFICE IMPRESS -UBUNTU -COMPUTER TRAINING-VACATION TRAINING

RELATED POST
How to convert presentations in ppt or odp to PDF
How to copy text from image
ubuntu ടെർമിനൽ കമാൻ്റ് ഉപയോഗിച്ച് -scrcpy
സ്ക്രീൻ കാസ്റ്റ് ഉപയോഗിച്ച്
HOW TO RESET SOFTWARES IN UBUNTU - ICT TEACHER'S TRAINING DAY 3 - MALAYALAM-ICT TUTORIAL
ICT TEACHER'S TRAINING DAY 2 ACTIVITY 4.1,4.2 
10 USEFUL VIDEOS FOR TEACHERS

SSLC PHYSICS - REFRACTION OF LIGHT - REVISION TEST SERIES - PART 2

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന പാഠത്തില്‍നിന്ന്  പരീക്ഷയക്ക് ചോദിക്കാരുള്ള ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫിസിക്സ്  റിവിഷന്‍ ടെസ്റ്റ് സീരീസിന്റെ രണ്ടാ ഭാഗം  (MM &EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ബിനു മാസ്റ്റര്‍, ജീവന്‍ വിദ്യാ ട്യൂഷന്‍ സെന്റര്‍ ചെറുവത്തൂര്‍, കാസര്‍ഗോഡ്. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - REFRACTION OF LIGHT - SAMPLE QUESTIONS (MM & MM ) WITH ANSWERS - PART 2
MORE RESOURCES BY JEEVAN VIDYA
PHYSICS ELECTROMAGNETIC INDUCTION -REVISION TEST SERIES AND ANSWER KEY (MM&EM) PART 1 
SSLC MATHS TRIGNOMETRY - REVISION TEST SERIES MM 
SSLC MATHS TRIGNOMETRY - REVISION TEST SERIES EM  
SSLC MATHS TRIGNOMETRY - ANSWER KEY
SSLC CHEMISTRY REVISION TEST -REACTIVITY SERIES AND ELECTROCHEMISTRY (MM & EM)

SSLC MODEL QUESTION PAPERS - MATHS, PHYSICS AND CHEMISTRY BY KRITHI PUBLICATIONS(UPDATED WITH ANSWER KEYS)

അധ്യാപക സുഹൃത്തുകളെ,
പത്താം തരത്തിലെ കുട്ടികളുടെ രക്ഷകര്‍ത്താകള്‍ക്ക് കൊറോണയെക്കാള്‍ ഭീതി കുട്ടികളിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയാണ്. പരീക്ഷകള്‍ മാറ്റിയതോടെ ഗണിതം ,ഫിസിക്സ് രസതന്ത്രം ഈ വിഷയങ്ങളില്‍ സ്കോര്‍ നേടാന്‍ കഴിയുമോ ?
കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് കൂടുതല്‍ സ്കോര്‍ നേടുവാനും നമുക്ക് സഹായിക്കാം..
കൃതി പബ്ലികേഷന്‍സ് ഓരോ വിഷയത്തിനും വ്യത്യസ്‍തയായ ചോദ്യങ്ങള്‍ നല്‍കുന്നു.
ചോദ്യപേപ്പറുകളോടൊപ്പം ഉത്തര സൂചികകളും നല്‍കുന്നു
കൊറോണയെ കുറിച്ച് ഭീതിപ്പെടാതെ നമ്മുടെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണമാക്കൂ..
   കൃതി പബ്ലികേഷന്‍സ്
   ആറ്റിങ്ങള്‍
****ഈ ചോദ്യങ്ങള്‍ സ്കൂളിലും ട്യൂഷന്‍ സെന്ററിലും ഈ വര്‍ഷം പ്രീ മോഡലായും മോഡല്‍ പരീക്ഷയായും എഴുതിയതാണ്.
എല്ലാ കുട്ടികള്‍ക്കും എല്ലാ ചോദ്യങ്ങളും ലഭിച്ചിട്ടില്ല .വേണ്ടത് സെലക്ട് ചെയ്യുവാന്‍ പറയുമല്ലോ...

MATHEMATICS
Mathematics Set 1 QP MM

Mathematics Set 1 QP EM
**Mathematics Set 1 AK EM
Mathematics Set 2 305 QP MM

Mathematics Set 2 305 QP EM
**Mathematics Set 2 AK EM  
Mathematics Set 3 QP  MM
**Mathematics Set 3 AK EM
PHYSICS
1.PHYSICS SET 1 QP307 ENG MED 
** PHYSICS SET 1 AK ENG MEDIUM
2.PHYSICS SET 2 QP- 07 MAL MED 
 PHYSICS SET  2  QP 07ENG MED
** PHYSICS SET 02 07 AK MM
3.0PHYSICS 107 SET 3  EM QUESTION PAPER
**PHYSICS SET 3 107ANSWER KEY MM  
CHEMISTRY 
1.CHEMISTRY SET 1  108 - QP MM
CHEMISTRY SET 1  108 -ENG MM
**CHEMISTRY SET 1  108 - AK MM
2.CHEMISTRY SET 2 308ENG MED QP
**CHEMISTRY SET 2 308 ENG AK 
3.CHEMISTRY SET 3 - 08 E M
CHEMISTRY SET 3 - 08 MM 

**CHEMISTRY SET 3 -08 AK  

SSLC MATHEMATICS- TRIGNOMETRY - VIDEO CLASS - PART 3 BY P M JOWHAR

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പി.എം ജൗഹര്‍, HST Mathematics, WOVHSS Muttil, Wayanad.
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
MORE RESOURCES BY JOWHAR SIR 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

SSLC CHEMISTRY ONLINE TEST PAPER UNIT 1 - TEST PAPER 1 BY RAVI P

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഓൺലൈൻ ടെസ്റ്റുകൾ ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ കെമിസ്ട്രി ഒന്നാം പാഠത്തിലെ  ചോദ്യങ്ങളുടെ ലിങ്കം QR കോഡും  ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി; എച്ച്.എസ് പെരിങ്ങോട്, പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHEMISTRY UNIT 1 ONLINE TEST PAPER 1
https://forms.gle/HamZi4N5Ad3F4rRV7


 MORE CHEMISTRY RESOURCES BY RAVI SIR   
SSLC CHEMISTRY D+  MODULE - ALL CHAPTERS  FOR CHEMISTRY ALL RESOURCES - CLICK HERE 
RELATED POSTS
SSLC CHEMISTRY ONLINE TEST PAPERS BY SIR SYED HSS THALIPAPRAMBA
SSLC CHEMISTRY - ONLINE TEST PAPERS BY FIRDOUSE BHANU GHSS KODUVALLY

SSLC PHYSICS ON LINE TEST SERIES TEST PAPER 4 BY ANEESH NILAMBUR

പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് പേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രാ അനീഷ് നിലമ്പൂര്‍,  ജി.എച്ച്.എസ് വല്ലാപുഴ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS ONLINE TEST PAPER 4
https://forms.gle/h3we484134VCwLNz7
PHYSICS CHAPTER 1 - ONLINE TEST PAPER 3
https://forms.gle/K29hGueC3rHDGKRp8
 MORE RESOURCES BY ANEESH NILAMBUR
 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍   

CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

SSLC CHEMISTRY ONLINE TEST PAPER BY SIR SYED HSS THALIPAPRAMBA

S S L C വിദ്യാർത്ഥികൾക്കായി ഓൺലൈൻ റിവിഷൻ ടെസ്റ്റ്
*** 10/04/20  രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ***
ഇനി നടക്കാനുള്ള എസ്എസ്എൽസി പരീക്ഷകളുടെ പരിശീലനത്തിനായി SIR SYED HSS അധ്യാപകർ തയ്യാറാക്കിയ രസതന്ത്രം ഓൺലൈൻ പ്രാക്ടിസ് റിവിഷൻ ടെസ്റ്റ്  ലിങ്കിൽ പ്രസിദ്ധീകരിച്ചു. ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ ചെയ്യുവാന്‍ വളരെ ഉപകാരപ്രദം
ചുവടെ നല്‍കിയട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഔണ്‍ ലൈന്‍ പരീക്ഷ എഴുതാം..
ഓണ്‍ലൈന്‍ ലിങ്ക്  കൂട്ടുക്കാര്‍ക്കും അയക്കുമല്ലോ..
ലിങ്ക് ഷെയര്‍ ചെയ്ത സലീം സാറിന് ഞങ്ങളടെ നന്ദി അറിയിക്കുന്നു. 
CHEMISTRY ONLINE TEST PAPER 3
https://forms.gle/E9Apdnnnu6UvVi4N7 
RELATED POST
MATHS  ONLINE TEST PAPER 2 
https://forms.gle/H6VrrysZFC57okkw6 
QUIZ ON CORONA AWARENESS TEST PAPER 1 
https://forms.gle/bd2dzQEKEvavqeHr9

Thursday, April 9, 2020

SSLC MATHEMATICS - UNIT 6 - CO-ORDINATES PART 3- VIDEO CLASS BY ALI PUKAYOOR

SSLC Mathematics ലെ സൂചക സംഖ്യകള്‍ എന്ന ആറാം ചാപ്റ്ററിലെ ചോദ്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ - ഭാഗം 3,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC/MATHS/സൂചകസംഖ്യകൾ/Coordinates/PART 3

MORE RESOURCES BY ALI K PUKAYOOR
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 2
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 1
SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം  - VIDEO 

മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

SSLC MATHEMATICS - TRIGNOMETRY- REVISION TEST SERIES WITH ANSWER KEY

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതത്തിലെ ത്രികോണമിതി എന്ന പാഠത്തെ ആസ്പദമായ്യിയുള്ള  റിവിഷന്‍ ടെസ്റ്റ് സീരീസ് ചോദ്യങ്ങളും ഉത്തരങ്ങളുംമലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ പ്രവീണ്‍ പ്രകാശ് മാസ്റ്റര്‍, ജീവന്‍ വിദ്യാ ട്യൂഷന്‍ സെന്റര്‍ ചെറുവത്തൂര്‍, കാസര്‍ഗോഡ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC MATHS TRIGNOMETRY - REVISION TEST SERIES MM 
SSLC MATHS TRIGNOMETRY - REVISION TEST SERIES EM  
SSLC MATHS TRIGNOMETRY - ANSWER KEY
RELATED POST  
SSLC CHEMISTRY REVISION TEST -REACTIVITY SERIES AND ELECTROCHEMISTRY (MM & EM)
SSLC PHYSICS ELECTROMAGNETIC INDUCTION -REVISION TEST SERIES AND ANSWER KEY (MM&EM) PART 1

SSLC CHEMISTRY SAMPLE QUESTION PAPER AND ANSWER KEY BY SUDARSHAN K P

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി രസതന്ത്രം മാതൃകാ ചോദ്യപേപ്പറും ഉത്തര സൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുദര്‍ശന്‍ കെ.പി  G M H S Karippol , മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY SAMPLE QUESTION PAPER
ANSWER KEY

SSLC PHYSICS - FIGURE QUESTIONS BASED ON THE CHAPTERS 4,5,6(UPDATED WITH ANSWERS )

SSLC ഫിസിക്സിലെ 4,5,6 അധ്യായങ്ങളിൽ നിന്നും പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചിത്രങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ജാബിര്‍ കെ.കെ , IUHSS Parappur.
ആദ്യം ചുവടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ പൂർത്തീകരിക്കുക...പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ ശരിയാണോ എന്ന് ഉറപ്പ് വരുത്താന്‍ ഉത്തരങ്ങള്‍ നോക്കാവുന്നതാണ്.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ വിഭവങ്ങള്‍ ഷെയര്‍ ചെയ്തത ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
FIGURE QUESTIONS BASED ON THE CHAPTERS 4,5,6 

ANSWERS OF FIGURE QUESTIONS
MORE RESOURCES BY JABIR SIR  
SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION  - SHORT NOTES(MAL MEDIUM)
SSLC PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - SHORT NOTES - ENG MEDIUM
SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - SHORT NOTES MAL MEDIUM
പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(ഇംഗ്ലീഷ് മീഡിയം)
പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(മലയാളം മീഡിയം

AKSHARAVRUKSHAM - HOW TO UPLOAD POEMS, STORIES AND ARTCILES TO SCHOO WIKI ? VIDEO TUTORIAL

പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയവ അധ്യാപകർ "അക്ഷര വൃക്ഷം" പദ്ധതിയുടെ ഭാഗമായി നിർബന്ധമായും സ്കൂൾ വിക്കിയിലേക്ക് ചേർക്കേണ്ടതുണ്ട്. അതെങ്ങനെയാണ് ചെയ്യേണ്ടതെന്നറിയാൻ , സ്റ്റെപ്പുകൾ സഹിതം വിശദീകരിച്ചിട്ടുള്ള താഴെയുള്ള വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, GUPS Vilakkode, Eduzone  for you you tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   

Aksharavruksham - How to upload poems and stories to school wiki

SSLC PHYSICS CHEMISTRY MATHS LIVE CLASSES BY MSF DIST COMMITTEE MALAPPURAM UNDER stay@ home, study @Home PROJECT

മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ covid 19 ന്റെ പശ്ചാത്തലത്തില്‍ stay@ home, study @Homeപദ്ധതിയുടെ ഭാഗമായി SSLC വിദ്യാർഥികൾക്കുള്ള ഓൺലൈൻ ലൈവ് ക്ലാസ്സുകള്‍ പോസ്റ്റ് ചെയ്യുകയാണ് .ആദ്യ മൂന്ന് ദിവസം ഹൈസ്കൂള്‍ ക്ലാസുകളാണ് നടക്കുന്നത്. പിന്നീട് ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കുന്നതാണ് . എല്ലാ ദിവസവും നാല് മണിക്കാണ് ക്ലാസ് ആരംഭിക്കുന്നത്.

RELATIVE PRONOUNS : AGREEMENT AND POSITION / HOW RELATED PRONOUNS ARE USED IN PRONOUNS?

In this video tutorial Sri Mahmud K Pukayoor explains how the relative pronouns should agree with their antecedents in number and person. He also explains where they should be placed in sentences and how the ambiguity created by misplacing Relative Pronouns can be avoided.These are explained with enough example sentences in this video.
Relative Pronouns: Agreement and Position/How Relative Pronouns are used in sentences?
MORE RESOURCES BY MAHMUD SIR 
Test Your Grammar Level/ Self test questions on Kinds of Nouns and Pronouns/by English Eduspot Blog  
Test Your Grammar Level -Answers/ Questions and Answers on Nouns and Pronouns
Relative Pronouns and Interrogative Pronouns/ Video Tutorial about Pronouns by English Eduspot Blog
Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns 
Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
Reflexive/Emphatic Pronouns# How to use and identify Reflexive and Emphatic Pronouns correctly? 
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog  

Wednesday, April 8, 2020

SSLC MATHEMATICS - SOLIDS - REVISION CLASS BY OPEN OUT MEDIA

പത്താം ക്ലാസ് ഗണിതത്തിലെ ഘനരൂപങ്ങള്‍ എന്ന പാഠത്തില്‍നിന്ന് പത്ത് മാര്‍ക് വരെയുള്ള ചോദ്യങ്ങല്‍ ചോദിക്കാരുണ്ട്  ഈ അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ Sarunjith C.K 
 സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths - ഘനരൂപങ്ങൾ I Solids എളുപ്പത്തിൽ പഠിക്കാം

RELATED POSTS
SSLC Maths - STATISTICS - ഈ പാഠഭാഗം എന്തായാലും പഠിക്കണം (7 Marks)
SSLC Maths - statistics എല്ലാ പരീക്ഷയ്ക്കും 5 മാർക്കിന് ചോദിച്ച ചോദ്യം
SSLC Maths - ത്രികോണമിതി (Trigonometry) പഠിക്കാം
SSLC Maths - പരീക്ഷ എഴുതുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
SSLC Maths - Polynomials (ബഹുപദങ്ങൾ) എളുപ്പത്തിൽ പഠിക്കാം
SSLC Maths - Geometry and Algebra-ഇതിലും ലളിതമായി ഈ പാഠഭാഗം വ്യക്തമാക്കിത്തരാൻ കഴിയില്ല 
SSLC MATHS - തൊടുവരകൾ (Tangents) എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ക്ലാസ്. 
SSLC Maths - സമാന്തര ശ്രേണികൾ (Arithmetic Sequence)

SSLC CHEMISTRY - ON LINE TEST PAPER

എസ്.എസ്.എല്‍ സി കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ടെസ്റ്റ് പേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Firdous Bhanu K, GHSS Koduvally.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ONLINE SSLC CHEMISTRY TEST PAPER  CHAPTER 1
ONLINE SSLC CHEMISTRY TEST PAPER CHAPTER 2