Friday, April 17, 2020

CHEMISTRY ONLINE TEST ENG MEDIUM - CHAPTER 6 & 7

പത്താം ക്ലാസ് രസതന്ത്രം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കെമിസ്ട്രി ഓൺലൈൻ ടെസ്റ്റ്  4 , (യൂണിറ്റ് 6, 7)  ലിങ്കും  QR   കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, എച്ച്. എസ് പെരിങ്ങോട്., പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHEMISTRY ONLINE TEST ENG MEDIUM CHAPTER 6, 7
https://forms.gle/EgbE49Qc89b5wJT18 
CHEMISTRY ONLINE TEST ENG MEDIUM - CHAPTER 4,5 
https://forms.gle/EHjeEcpqiTkPMFM2A 
CHEMISTRY ONLINE TEST ENG MEDIUM  - CHAPTER 2 & 3 
https://forms.gle/BnFhRbUfm54tyxDY8
CHEMISTRY ONLINE TEST ENG MEDIUM  - CHAPTER 1
https://forms.gle/MJdEjJHsWKG5g5NdA
RELATED POSTS
SSLC CHEMISTRY ONLINE TEST MAL MEDIUM
CHEMISTRY UNIT 6 AND 7 ONLINE TEST
https://forms.gle/DdvE3vAmRZV89YnM7
CHEMISTRY UNIT 4 AND 5 ONLINE TEST
https://forms.gle/hUa2sEQ68rKGRGUn9
CHEMISTRY UNIT 2 AND 3 ONLINE TEST
https://forms.gle/vHj98dTZi85Sqb9a6 
CHEMISTRY UNIT 1 ONLINE TEST 
https://forms.gle/HamZi4N5Ad3F4rRV7

Thursday, April 16, 2020

SSLC CHEMISTRY - CHAPTER 1 -- ANALYSIS OF IMPORTANT QUESTIONS

പത്താം ക്ലാസ് കെമിസ്ട്രി  ഒന്നാം ചാപ്റ്ററില്‍നിന്ന് പരീക്ഷയ്ക്ക് സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Group 17 ,3 shells - How to write electronic Configuration .Element ൽ നിന്നും chemical formula
വളരെ എളുപ്പത്തിൽ d block മൂലകങ്ങളുടെ Oxidation number കണ്ടെത്താം
FOR MORE RESOURCES BY SULAIMAN T C - CLICK HERE

HIGHSCHOOL GRAMMAR -GERUND AND INFINITIVES/HOW TO USE?/WHEN TO USE?/USES OF GERUND AND INFINITIVES

In this video , Sri Mahmud K Pukayoor explains the uses of the Gerund and Infinitives and their specialities . Special structures, wherein only the Bare Infinitives can be used, are also explained with the help of ample example sentences.
Sheni blog team extend our sincere gratitude to Sri Mahmud Sir for his stupendous work
Gerund and Infinitives/How to use?/When to use?/Uses of gerund and Infinitives

RELATED POSTS
Finite and Non-finite Verb Forms/also, all main verb forms/ video tutorial
Relative Pronouns: Agreement and Position/How Relative Pronouns are used in sentences? 
Test Your Grammar Level/ Self test questions on Kinds of Nouns and Pronouns/by English Eduspot Blog  
Test Your Grammar Level -Answers/ Questions and Answers on Nouns and Pronouns
Relative Pronouns and Interrogative Pronouns/ Video Tutorial about Pronouns by English Eduspot Blog
Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns 
Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
Reflexive/Emphatic Pronouns# How to use and identify Reflexive and Emphatic Pronouns correctly? 
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog   

SSLC PHYSICS - FIRST TERM EVALUATION 2019 - QUESTION PAPER ANALYSIS BY DEEPAK C

പത്താം ക്ലാസ്സിലെ ഭൗതിക ശാസ്ത്രത്തിലെ പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ അവലോകനം ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

MORE RESOURCES BY DEEPAK SIR
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION 
SSLC CHEMISTRY REACTIVITY SERIES  - PART 1
SSLC CHEMISTRY- METALLURGY -REFINING OF METALS 
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES
HOW TO MEMORISE METAL AND ITS ORE IN AN EASY WAY

HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASSES BY SHAJIR KALATHIL

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സമാന്തര ശ്രേണികള്‍  എന്ന ഗണിത്തിലെ ഒന്നാം ചാപ്റ്ററിനെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടിലെ അധ്യാപകന്‍  ശ്രീ ഷാജിര്‍ കളത്തില്‍.
ശ്രീ ഷാജിര്‍ സാറിന് ‍ങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY SHAJIR SIR
MATHS REVISION VIDEOS
SSLC MATHEMATICS VIDEO PART 1
SSLC MATHEMATICS VIDEO PART 2
SSLC MATHEMATICS VIDEO PART 3
SSLC MATHEMATICS VIDEO PART 4
SSLC MATHEMATICS VIDEO PART 5
MORE RESOURCES BY SHAJIR KALATHIL

 MATHS D+ CAPSULE BY SHAJIR KALATHIL  

FOR MORE MATHS MATERIALS - CLICK HERE  

SSLC CHEMISTRY - ANALYSIS OF IMPORTANT QUESTIONS BY RAHEES VALAPPIL

എസ്.എസ്.എല്‍ സി കെമിസ്ട്രിയിലെ പ്രധാനപ്പെട്ട പത്തോളം ചോദ്യങ്ങളുടെ വിശകലനം ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY RAHEES VALAPPIL

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION QUESTIONS & ANSWER(MM,EM)

പത്താം ക്ലാസിലെ ഗണിതം ഒന്നാമെത്തെ പാഠമായ സമാന്തരശ്രേണികളിലെ(Arithmetic Sequences)എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യ ശേഖരം മലയാളം ,ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചചാവടി  . ഉത്തര സൂചിക അവസാനം നൽകിയിരിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION MAL MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION ENG  MEDIUM
MORE POSTS BY SARATH A S
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 MM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 EM
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 MM 
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 EM 
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY MM
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY EM

പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS

CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM
 
  

SSLC MATHS CRASH COURSE TO ENSURE A+ - UNIT 2 - CIRCLES- PART 2 VIDEO CLASS AND ONLINE TEST (MM & EM )

പത്താം ക്ലാസ് ഗണിതത്തിലെ  രണ്ടാ യൂണിറ്റിലെ വൃത്തങ്ങള്‍ എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ  വിശകലനത്തിന്റെ രണ്ടാം ഭാഗം  മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel .
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.

വൃത്തങ്ങൾ | Circles | Part 2 | SSLC Maths Crash Course
 PRACTICE QUESTIONS - MAL MEDIUM
 PRACTICE QUESTIONS - ENG MEDIUM
Circles | വൃത്തങ്ങൾ | Chapter 2 - Part 1| SSLC Maths Crash Course for English & Malayalam Medium
PRACTICE QUESTIONS CIRCLES -  MAL MEDIUM 
PRACTICE QUESTIONS CIRCLES MAL MEDIUM
RELATED POSTS
What is This Course About? എന്താണീ കോഴ്സ്? - Video

Study Method - പഠിക്കേണ്ട രീതി | SSLC Maths Crash Course - video
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 1 - video

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 1 ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 1
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 2 

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 2
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 2

സാധ്യതകളുടെ ഗണിതം | Probability | Mathematics of Chances Full 

PROBABILITY ONLINE PRACTICE QUESTIONS MAL MEDIUM
PROBABILITY ONLINE PRACTICE QUESTIONS ENG MEDIUM
Second Degree Equations | രണ്ടാം കൃതി സമവാക്യങ്ങൾ  

SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS MAL MEDIUM
SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS ENG MEDIUM

SSLC MATHS - POLYNOMIALS ONLINE TEST MAL MEDIUM 
SSLC MATHS - POLYNOMIALS ONLINE TEST- ENG MEDIUM 
PLAY LIST OF 6 VIDEOS

Wednesday, April 15, 2020

SSLC 2020 - PHYSICS REVISION TEST SERIES - DOUBT CLEARING OF QUESTIONS OF ONLINE TEST 2

SSLC.2020 വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ന്നുവരുന്ന ONLINE TEST ചോദ്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള വിശദീകരണമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. *ചോദ്യം.11. വൈദ്യുതവാഹിയായ നിവര്‍ന്നചാലകക്കമ്പിയില്‍ (Current carrying straight conductor) പ്രേരിതമാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ ( direction of magnetic field) നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങളില്‍, കണ്ടക്ടറിനെ ഏതുരീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്? * ചോദ്യം.13. താഴെ ചിത്രത്തിലേതുപോലെ ഒരു ബാലന്‍ കിഴക്കുഭാഗത്തേക്ക് തിര‍ിഞ്ഞുനിന്ന് ഒരു കൊടിമരം വീക്ഷിക്കുന്നു. ഈ കൊടിമരത്തിന്റെ മുകളില്‍നിന്നും താഴേക്ക് ഒരു വൈദ്യുതപ്രവാഹമുണ്ടായാല്‍ കൊടിമരത്തിന്റെ വലതുഭാഗത്തെ കാന്തികമണ്ഡലത്തിന്റെ ദിശ (direction of magnetic field) ഏതായിരിക്കും? *ചോദ്യം.16.വൈദ്യുതവാഹിയായ ഒരുവൃത്തവലയം (Current carrying circular loop) സൃഷ്ടിക്കുന്ന മാഗ്നറ്റിക് ഫീല്‍ഡിന്റെ ദിശനിര്‍ണ്ണയിക്കുന്നതന് മാഗ്നറ്റിക്‍കോമ്പസ് ഉപയോഗിച്ച് ചെയ്യുന്ന പരീക്ഷണങ്ങളില്‍ കോയില്‍ ഏതുദിശയില്‍ ക്രമീകരിക്കുന്നതാണ് ഉത്തമം?
Revision.Series.Phy.2. Qn.Nos.11,13&16:സംശയനിവാരണം

RELATED POSTS 
PHYSICS ONLINE TEST 2 - UNIT 2  
https://forms.gle/7fHuDmEqgB8aLntB9
PHYSICS  REVISION TEST SERIES - UNIT 1 - TEST 1
https://forms.gle/UjKR8xJ9DX5atAsE7 

SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS - ANDREAS VESALIUS

ഫെയറി സയൻസ് സീരീസിലെ രണ്ടാമത്തെ കഥ 'ശവ ശരീരങ്ങളെ പ്രണയിച്ചവൻ' നിങ്ങൾക്കായി. ആധുനിക  അനോട്ടമിയുടെ പിതാവ് ആൻട്രി വെസിലയസിന്റ നിഗൂഡ ജീവിതത്തിലൂടെ ഒരു യാത്ര. മനുഷ്യ ശരീരത്തെ കീറി മുറിയ്ക്കുന്നത് ദൈവ ദൂഷണമായും നിയമപരമായി തെറ്റായും കണക്കാക്കിയിരുന്ന 16 നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ മനുഷ്യ ശരീരത്തിന്റെ ആന്തര അവയവങ്ങളുടെ  ഘടനാ ചിത്രങ്ങളും അസ്ഥികൂട ചിത്രങ്ങളും കൃത്യതയോടെ തയ്യാറാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ? പുസ്തകം തയ്യാറാക്കിയ വെസിലിയസിന് സംഭവിച്ചതെന്ത്? ജീവിതത്തിന്റെ ഏറിയ പങ്കും നാറുന്ന മൃതദേഹങ്ങളോടൊപ്പം ചിലവഴിച്ച വെസിലിയസിന്റെ കഥ.
2. Andreas Vesalius, ആന്‍ട്രി വെസിലിയസ്, Father of modern Anatomy

1. LILAVATHI, ലീലാവതി
MORE RESOURCES BY SURESH SIR 
electro magnetic Induction, Generator AC & DC, Flemings Right hand rule 6/20
Moving coil loud speaker- SSLC Physics 5/20
Electric motor, Fleming's Left hand rule, Principle and working of dc motor 4/20
Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction Loud Speaker - Troll Video
 

PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS

Previous HSE questions for First year HSE chemistry chapters from 2008 to 2019 prepared  by Sri Anil Kumar K.L .HSST Chemistry, GHSS Ashtamudi was published in our blog a few weeks ago. Many students requested the answers of these previous HSE questions. In this Lock down period he prepared answers of  these questions . 
It will be helpful for students who are preparing for HSE 2020.
Sheni blog team extend our sincere gratitude to Sri Anil Sir for his fabulous work.
PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS

SSLC PHYSICS - UNIT 4 - REFLECTION OF LIGHT - IMPORTANT QUESTIONS AND ANSWERS

എസ്.എസ്‍ .എല്‍ സി ഫിസിക്സ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,  CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ പ്രതിഫലനം  എന്ന നാലാം പാഠഭാഗത്തിലെ ചോദ്യോത്തരങ്ങളാണ് ഈ 
വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS UNIT 4 - REFLECTION OF LIGHT - IMPORTANT QUESTIONS AND ANSWERS
MORE RESOURCES BY ARUN SIR 
CONCAVE, CONVEX MIRROR/LENS- COMPARISON  - VERY EASY METHOD 
Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating" 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  
VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം 
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം 

SSLC CHEMISTRY - REACTIVITY SERIES & ELECTRO CHEMISTRY - PART 3

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ഗാൽവാനിക് സെൽ (Galvanic cell) എന്ന പാഠഭാഗത്തെ അധികരിച്ച്  lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം  ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION 
SSLC CHEMISTRY REACTIVITY SERIES  - PART 1
SSLC CHEMISTRY- METALLURGY -REFINING OF METALS 
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES
HOW TO MEMORISE METAL AND ITS ORE IN AN EASY WAY

HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION 

SSLC CHEMISTRY ONLINE TEST UNIT 4 - TEST 4 BY IUHSS PARAPPUR

 ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകള്‍  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ തുടര്‍ച്ചയായി ഇന്ന് കെമിസ്ട്രി നാലാം യൂണിറ്റിലെ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ നല്‍കിയിരിക്കുന്നു. 
CHEMISTRY
CHEMISTRY UNIT 4 
https://forms.gle/8JZMoEcarsLdcbMd6 
CHEMISTRY UNIT 3
https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY UNIT 2
https://forms.gle/KrDhWECdz2dJsQmE7
 

CHEMISTRY UNIT 1
https://forms.gle/dK1gCbiMXpMHFTfL9
 

 PHYSICS
PHYSICS UNIT 1
https://forms.gle/b7jgin8ax11y3n3K8
PHYSICS UNIT 2
https://forms.gle/WGMnkWeYgvU36DGc8
PHYSICS UNIT 3
https://forms.gle/jyaoxEGfR42dGst16

PHYSICS ONLINE TEST 4 UNIT 4
https://forms.gle/zLvbNRkEbqpXLXT16
MATHEMATICS
Maths UNIT1     
https://forms.gle/5DpUDPEw2yqeNpa17
Maths UNIT 2
https://forms.gle/hiCSEH7QEmJFQZKM6

SSLC MATHEMATICS - TANGENTS - VIDEO CLASS BY P M JOWHER

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തൊടുവരകള്‍  എന്ന പാഠത്തില്‍നിന്ന് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പി.എം ജൗഹര്‍, HST Mathematics, WOVHSS Muttil, Wayanad.

SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
MORE RESOURCES BY JOWHAR SIR 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

SSLC CHEMISTRY ONLINE TEST PAPER - UNIT 1 - MAL AND ENG MEDIUM -BY FARHAN O. P

ഒരു Link ഉപയോഗിച്ച് തന്നെ മലയാളം, ഇംഗ്ലീഷ് മീഡിയം വേർതിരിച്ച് പരീക്ഷ എഴുതാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ച് കെമിസ്ട്രി ഒന്നാം പാഠഭാഗത്തിന്റെ ഓൺലൈൻ ചേദ്യപ്പേപ്പർ ഷെയർ ഷെയ്യുകയാണ് NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്‍ഹാന്‍  ഒ. പി .
SSLC മാതൃകയിൽ വിവിധ മാർക്കിന്റെ ചോദ്യങ്ങൾ പ്രത്യേകം ഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫര്‍ഹാന്‍ ഒ.പി ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.
SSLC CHEMISTRY ONLINE TEST UNIT 1 (MAL AND ENG MEDIUM)

SSLC CHEMISTRY ONLINE TEST PAPER 2 - UNIT 2 AND 3 ENG MEDIUM

പത്താം ക്ലാസ് രസതന്ത്രം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ഓൺലൈൻ ടെസ്റ്റ് ലിങ്കു QR   കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, എച്ച. എസ് പെരിങ്ങോട്., പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHEMISTRY ONLINE TEST ENG MEDIUM  - CHAPTER 2 & 3

https://forms.gle/BnFhRbUfm54tyxDY8
CHEMISTRY ONLINE TEST ENG MEDIUM  - CHAPTER 1
https://forms.gle/MJdEjJHsWKG5g5NdA
RELATED POSTS
SSLC CHEMISTRY ONLINE TEST MAL MEDIUM
CHEMISTRY UNIT 6 AND 7 ONLINE TEST
https://forms.gle/DdvE3vAmRZV89YnM7
CHEMISTRY UNIT 4 AND 5 ONLINE TEST
https://forms.gle/hUa2sEQ68rKGRGUn9
CHEMISTRY UNIT 2 AND 3 ONLINE TEST
https://forms.gle/vHj98dTZi85Sqb9a6 
CHEMISTRY UNIT 1 ONLINE TEST 
https://forms.gle/HamZi4N5Ad3F4rRV7

SSLC PHYSICS - UNIT 4 - REFLECTION OF LIGHT COMPARISION OF CONCAVE, CONVEX MIRROR WITH CONCAVE/CONVEX LENS

എസ്.എസ്‍ .എല്‍ സി ഫിസിക്സ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,  CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ പ്രതിഫലനം  എന്ന നാലാം പാഠഭാഗത്തിലെ CONCAVE, CONVEX ലെന്‍സ്,
CONCAVE, CONVEX ദര്‍പ്പണങ്ങള്‍ , അവയുടെ പ്രത്യേകതകള്‍, സമമാക്യങ്ങള്‍  എന്നിവയുടെ താരതമ്യം എന്നിവയാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CONCAVE, CONVEX MIRROR/LENS- COMPARISON  - VERY EASY METHOD
MORE RESOURCES BY ARUN SIR
Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating" 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  
VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം 
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം

SSLC PHYSICS ONLINE TEST PAPER BY SIR SYED HSS, TALIPPARAMBA KANNUR

S S L C വിദ്യാർത്ഥികൾക്കായി ഓൺലൈൻ റിവിഷൻ ടെസ്റ്റ്
🕙 15/04/20  രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ🕕
ഇനി നടക്കാനുള്ള എസ്എസ്എൽസി പരീക്ഷകളുടെ പരിശീലനത്തിനായി SIR SYED HSS അധ്യാപകർ തയ്യാറാക്കിയ ഫിസിക്സ് ഓൺലൈൻ പ്രാക്ടിസ് റിവിഷൻ ടെസ്റ്റ്  ലിങ്കിൽ പ്രസിദ്ധീകരിച്ചു.
 ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ നടത്താൻ ഇത് ഉപകരിക്കും.
PHYSICS ONLINE TEST PAPER 1
https://forms.gle/9C6NTKzpJjSmbT5N8
RELATED POST
CHEMISTRY ONLINE TEST PAPER 1
https://forms.gle/E9Apdnnnu6UvVi4N7 
MATHS  ONLINE TEST PAPER1
https://forms.gle/H6VrrysZFC57okkw6 

SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS

ലോക്ക് ഡൗൺ സമ്മർദത്തിലും കഴിയുന്ന വിദ്യാർത്ഥികൾക്ക് അറിവിന്റെ ആനന്ദവുമായി ശാസ്ത്രത്തിന്റെ അറിയാ കഥകളും അറിയേണ്ട കഥകളും സീരിസായി അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ ..
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു കഥയുണ്ട്. ഓരോ ശാസ്ത്രജ്ഞനും ഒരു സംഭവ കഥ പറയാനുണ്ട്. ആ കഥകളിലൂടെ ഒരു യാത്ര ... സുരേഷ് സാറിന്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
1. LILAVATHI, ലീലാവതി

Tuesday, April 14, 2020

PLUS ONE CHEMISTRY UNIT 13 -HYDRO CARBONS- VIDEO CLASSES BY SMITHA TEACHER

പ്ലസ് വണ്‍ കെമിസ്ട്രിയിലെ 13-ാം യൂണിറ്റായ HYDROCARBONSനെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar.&nbsp
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

MORE RESOURCES BY SMITHA TEACHERS
+1 Chemistry Photochemical smog, classical smong, acid rain, global warming easy study
Green chemistry,Ozone deplition,BOD,Eutrophication +1 Chemistry  
Structure of organic compounds from IUPAC Names
Conjugate acid base concept very easy explanation 
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions Temperature change in Equilibrium +1 chemistry.
Pressure change in Equilibrium മുൻ പരീക്ഷ ചോദ്യങ്ങൾ ലളിതമായി വിവരിക്കുന്നു.
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)