Saturday, May 9, 2020

SSLC PHYSICS-CHAPTER 7 ENERGY MANAGEMENT - NUCLEAR FISSION, FISSION, GREEN ENERGY -MAL MED.

 2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ഊര്‍ജപരിപാലനം (യൂണിറ്റ് 7) എന്ന പാഠത്തിലെ NUCLEAR FISSION, FISSION, GREEN ENERGY നെ  കുറിച്ച്  മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - CHAPTER 7 -പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍, ഊര്‍ജപ്രതിസന്ധി , ന്യൂക്ലിയാര്‍ ഫിഷന്‍, ന്യൂക്ലിയാര്‍ ഫ്യൂഷന്‍ - മലയാളം മീഡിയം
SSLC PHYSICS-CHAPTER 7  ENERGY MANAGEMENT -NUCLEAR FISSION, FISSION, GREEN ENERGY - ENG MED.
SSLC PHYSICS CHAPTER 7 - NON CONVENTIONAL ENERGY SOURCES -ENG MEDIUM
RELATED POSTS 
SSLC CHAPTER 7- ഊർജപരിപാലനം -  കലോറിക മൂല്യം , ഹൈഡ്രജനും ഹൈഡ്രജന്‍  ഫ്യയല്‍ സെല്ലും ഒരു നല്ല ഇന്ധനത്തില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍  
PHYSICS - CHAPTER 7 -ഊർജപരിപാലനം - BIOMASS, BIOGAS - MAL MEDIUM
PHYSICS CHAPTER 7-ഊർജപരിപാലനം -PART 2  MAL MEDIUM 

HOW TO USE GOOGLE CLASSROOM - VIDEO TUTORIAL BY:DHANYA TEACHER

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ക്ലാസ്സ് റും ഉപയോഗിക്കുന്നത്  ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് ശ്രീമതി ധന്യ ടീച്ചര്‍ , MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

HOW TO USE GOOGLE CLASSROOM ON MOBILE - VIDEO TUTORIAL 

PLUS ONE PHYSICS- CHAPTER: PROERTIES OF FLUIDS - TOPIC: SURFACE TENSION - VIDEO CLASS BY V A EBRAHIM

Surface tension ന്റെ ഒരു സവിശേഷതയാണ് ദ്രവാകങ്ങളുടെ പ്രതലപരപ്പളവ് (Surface Area) കുറയ്ക്കുവാനുള്ള അതിന്റെ കഴിവ്. ഇത് തെളിയിക്കുന്ന പരീക്ഷണപ്രവര്‍ത്തനവും വിശദീകരണവും. കൂടാതെ ഈ സവിശേഷതയുടെ അടിസ്ഥാനത്തില്‍ ദ്രാവകത്തുള്ളികളുടെ ആകൃതി ഗോളാകൃതി (Spherical shape) ആകുന്നതെങ്ങനെയെന്ന് സംശയത്തിന് ഇടനല്‍കാത്തവിധം വിശദീകരിക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Surface tension (പ്രതലബലം) - സവിശേഷത.

മറ്റുവസ്തുക്കളില്‍നിന്നും വ്യത്യസ്തമായ Thermal Expansion കാണിക്കുന്ന ഒരു പദാര്‍ത്ഥമാണ് ജലം. ഇതാണ് ജലത്തിന്റെ Anomalous Expansion. ഇത് എന്താണെന്നും ജലജീവികള്‍ക്ക് (Aquatic Animals) ഇതെങ്ങനെയാണ് പ്രയോജനപ്പെടുന്നതെന്നും സവിസ്തരം വിശദീകരിക്കുന്നു. Plus One  ഫിസിക്സില്‍ Thermal Properties of matter എന്ന യൂണിറ്റിലും എട്ടാംക്ലാസില്‍ കെമിസ്ട്രിയില്‍ 'ജലം' എന്ന യൂണിറ്റിലുമാണ് നിലവില്‍ ഇത് പഠിക്കുവാനുള്ളത്.

SSLC PHYSICS - VIDEO CLASS BASED ON UNIT 5 -REFRACTION OF LIGHT BY :EDUZONE FOR YOU YOU TUBE CHANNEL

SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ ഫിസിക്സിലെ എല്ലാ ചാപ്റ്ററുകളുടെ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

UNIT 5 - SSLC PHYSICS - UNIT 5 REFRACTION OF LIGHT PART 1 പ്രകാശത്തിന്റെ -അപവർത്തനം
SSLC PHYSICS CLASS- UNIT 4 TIPS AND TRICKS- REFLECTION OF LIGHT
SSLC CLASS PHYSICS- UNIT 3 PROBLEMS TIPS AND TRICKS 
SSLC PHYSICS CLASS- UNIT 2 - TIPS AND TRICKS
SSLC PHYSICS CLASS - PART 2 PROBLEMS UNIT 1
SSLC PHYSICS CLASS - SSLC TIPS AND TRICKS || TENTH REVISION PHYSICS UNIT-1  

SSLC PHYSICS CLASS - PART 2 PROBLEMS UNIT 1

SSLC PHYSICS UNIT 5 - REFRACTION OF LIGHT - EXAM TIPS - PART 2 - EXAM TIPS

ആനിമേഷൻ ഉപയോഗിച്ച എളുപ്പവഴികളിലൂടെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പരീക്ഷക്കു പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ വിശകലനം ചെയ്യുകയാണ് Exam Clinic YouTube channel. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം Shortcut കളും exam tips ഉം ഉൾപ്പെടുത്തിയിരിക്കുന്നു. SSLC PHYSICS UNIT 5 - REFRACTION OF LIGHT - EXAM TIPS - PART 2 

KSTA THRISSUR - ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS)

മേയ് 26 ന് തുടങ്ങുന്ന എസ്.എസ്.എല്‍ സി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA Thrisur  ജില്ലാ അക്കാദമിക് കൗൺസിൽ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷകളുടെ ലിങ്ക് ചുവടെ നല്‍കുന്നു.ഈ ഉദ്യമത്തിന്  നേതൃത്വം നല്‍കിയ ഇടുക്കി  KSTA ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും ലിങ്കുകളും പി.ഡി.എഫ് ഫയലുകളും ഷെയര്‍ ചെയ്ത പ്രദീപ് കെ.വി സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമാന്തരശ്രേണികൾ-ARITHMETICSEQUENCES
രണ്ടാം കൃതിസമവാക്യങ്ങൾ-SECOND DEGREE EQUATIONS
ബഹുപദങ്ങൾ-POLYNOMIALS
വൃത്തങ്ങൾ  & തൊടുവരകൾ-CIRCLES, TANGENTS
സ്റ്റാറ്റിസ്റ്റിക്‌സ്    സാധ്യതയുടെ ഗണിതം-STATISTICS, PROBABILITY
ത്രികോണമിതി  , ഘനരൂപങ്ങൾ--TRIGONOMETRY,  SOLIDS
സൂചകസംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും -COORDINATES,GEOMETRY& ALGEBRA
PHYSICS MODEL EXAMINATION
വൈദ്യുത പ്രവാഹത്തിന്റെ  ഫലങ്ങൾ-EFFECTSOF ELECTRIC CURRENT
വൈദ്യുത കാന്തിക ഫലം  &പ്രകാശത്തിൻ്റെ  പ്രതിഫലനം-MAGNETICEFFECT OF ELECTRIC CURRENT 
വൈദ്യുതകാന്തികപ്രേരണം പ്രകാശത്തിന്റെ  അപവർത്തനം-ELECTROMAGNETIC INDUCTION ,  REFLECTION OF LIGHT 
കാഴ്ചയും വർണങ്ങളുടെ ലോകവും ഊർജ പരിപാലനം-VISION AND THE WORLD OF COLOURS ,  ENERGY MANAGEMENT  
PHYSIC MODEL EXAM QUESTION PAPEr(pdf) MAL MEDIUM
PHYSICS MODEL EXAM QUESTION PAPER ENG MEDIUM
PHYSICS MODEL EXAM-ANSWER KEY (pdf)MM
PHYSICS MODEL EXAM-ANSWER KEY (pdf)EM 
CHEMISTRY MODEL EXAMINATION
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും , വാതക നിയമങ്ങളും മോൾ സങ്കൽപവനവും-PERIODICTABLE AND ELECTRONIC CONFIGURATION,GAS LAWS AND MOLECONCEPT
ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും, ലോഹനിർമാണം, അലോഹ സംയുക്തങ്ങൾ -REACTIVITYSERIES AND ELECTRO CHEMISTRY - PRODUCTION OF METALS -NON METALLICCOMPOUNDS
കാർബണിക രസതന്ത്രം-ORGANICCHEMISTRY,  NOMENCLATURE OF ORGANIC COMPOUNDS-ISOMERISM,CHEMICAL REACTION
CHEMISTRY MODEL EXAM 40 MARKS- (pdf)MAL MEDIUM

CHEMISTRY MODEL EXAM 40 MARKS-(pdf) ENG MEDIUM
CHEMISTRY MODEL EXAM ANSWER KEY MM & EM
KSTA IDUKKI ONLINE MODEL EXAM QUESTION PAPERS
KSTA IDUKKI DISTRICT SSLC ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA KANNUR ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS(MAL AND ENG MEDIUM)
PHYSICS, CHEMISTRY, MATHS QUESTIONS AND ANSWERS IN A SINGLE FILE(78 PAGES)
RELATED POSTS
KSTA KASRAGOD ONLINE EXAM 

KSTA ACADEMIC COUNCIL KASARAGOD - SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS
KSTA MALAPPURAM  
KSTA MALAPPURAM SSLC ONLINE TEST SERIES ONLINE LINKS AND ANSWER KEYS
KSTA KOZHIKODE 
KSTA ACADEMIC COUNCIL KOZHIKODE- SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS

Friday, May 8, 2020

VIDEO CLASSES FOR SSLC STUDENTS FOR HOME STUDY BY: TIS talk(TALENT INSTITUTE OF SCIENCE)

ഈ വര്‍ഷം പത്താം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളുടെ വീഡിയോ ക്ലാസ്സുകള്‍ You Tube ല്‍ അപ്‍ലോഡ് ചെയ്ത് അവയുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് TIS talk (Talent Institute of Science)You Tube Channel. ലോക്ക് ഡൗണ്‍ മൂലം ക്ലാസ്സുകള്‍ തുടങ്ങാന്‍  വൈകുന്ന സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്ക് ഈ ക്ലാസ്സുകള്‍ വീട്ടിലിരുന്ന് തന്നെ ആസ്വാദിക്കാവുന്നതാണ്.
TIS talk You Tube Channel ന്റെ സനീബ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 10 - PHYSICS
STANDARD 10 -CHEMISTRY
STANDARD 10 - MATHEMATICS
STANDARD 10 - HISTORY

HOW TO COLLECT DATA FROM PARENTS AND STUDENTS ONLINE USING GOOGLE FORMS - TUTORIAL BY ROY JOHN

കൊറോണക്കാലത്ത് ഓൺലൈനായി കുട്ടികളിൽനിന്ന് എങ്ങനെ വിവരങ്ങൾ സ്വീകരിക്കാം?
ഫോൺ നമ്പർ,  മേൽവിലാസത്തിൽ ഉള്ള വ്യത്യാസം എന്നിങ്ങനെയുള്ള വിവരങ്ങൾ ഇൻറർനെറ്റ് മുഖേന ഒരു കേന്ദ്രീകൃത സ്ഥലത്ത് എങ്ങനെ സ്വീകരിച്ച് സൂക്ഷിക്കാം?
 ഓരോ വിഷയങ്ങളുടേയും  മാർക്കുകൾ അതാത് വിഷയങ്ങളുടെ ടീച്ചർമാരിൽ നിന്ന്  ഓൺലൈനായി എങ്ങനെ ശേഖരിക്കാം?
എങ്ങനെ ഓൺലൈനിൽ സൗജന്യമായി  അപേക്ഷ ഫോം നിർമ്മിക്കാം/ സ്വീകരിക്കാം?
സ്വീകരിച്ച വിവരങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ എങ്ങനെ ഗ്രാഫ് മുഖേന അവലോകനം ചെയ്യാം?
LP, UP, HS, HSS, COLLEGE അധ്യാപകർക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥികൾക്കും ഉപകാരപ്പെടുന്ന,വളരെ ലളിതമായി മലയാളം വിശദീകരണത്തോടെ ഉദാഹരണസഹിതം  വിവരിക്കുന്ന, വെറും 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്യുകയാണ്  ശ്രീ& Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Collecting and summarising data online from students and parents using Google forms
RELATED POST
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

SSLC PHYSICS - ANALYSIS OF IMPORTANT QUESTIONS FROM ALL CHAPTERS AND ONLINE PRACTICE TEST: BY ARUN S NAIR

മലപ്പറം ജില്ലയിലെ  CHSS Adakkakundu ലെ ശ്രീ അരുണ്‍ എസ് നായര്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ പാഠഭാഗങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോകളും വീഡിയോയുടെ കൂടെ ഓൺലൈൻ പരീക്ഷയുടെ ലിങ്കുകളും പല ദിവസങ്ങളിലായി ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നുവല്ലോ....അവയെല്ലാം കുട്ടികളുടെ സൗകര്യത്തിനായി  ഓര്‍ഡറിലാക്കി ലിങ്കുകള്‍  ഷെയര്‍ ചെയ്തിരിക്കുകയാണ്  ശ്രീ അരുണ്‍ എസ് നായര്‍.
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.

SSLC CHEMISTRY LIVE CLASSES BY: EDU TECH TRAVEL YOUTUBE CHANNEL

പത്താം ക്ലാസിലേക്ക് പ്രവേശിച്ച പുതിയ കിട്ടികള്‍ക്കായി ഇന്ന് മുതല്‍ കെമിസ്ട്രി  ലൈവ് ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍. , CHSS Adakkundu.
ഇന്നത്തെ ക്ലാസ് അവതരിപ്പിക്കുന്നത് കെമിസ്ട്രി റിസോഴ്സ്  അദ്ധ്യാപകന്‍ ശ്രീ മനോജ് സാര്‍.
ക്ലാസ് കൈകാര്യം ചെയ്ത മനോജ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത അരുണ്‍ സാറിനും ഞങ്ങളുടെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY ARUN S NAIR
 ALL EQUATIONS FROM TENTH TEXT BOOK -എല്ലാ സമവാക്യങ്ങളും അവയുടെ വിശദീകരണവും
ട്രിക്ക് NO: 3 | LEFT HAND RULE , RIGHT HAND RULE | ചോദ്യങ്ങളുടെ ഉത്തരങ്ങൾ എളുപ്പത്തിൽ കണ്ടെത്താം
ഇടതുകൈ നിയമവും വലതു കൈ നിയമവും 5 മിനിറ്റിൽ  
Magnetic effect of electric current important - Questions & Answers
VISION AND WORLD OF COLOURS - IMPORTANT QUESTIONS AND ANSWERS
UNIT 7 - ENERGY MANAGEMENT IMPORTANT QUESTIONS AND ANSWERS
UNIT5: REFRACTION OF LIGHT IMPORTANT QUESTIONS AND ANSWERS P2
UNI5 5 - REFRACTION OF LIGHT IMPORTANT QUESTIONS AND ANSWERS - PART 1
SSLC PHYSICS UNIT 4 - REFLECTION OF LIGHT - IMPORTANT QUESTIONS AND ANSWERS 
CONCAVE, CONVEX MIRROR/LENS- COMPARISON  - VERY EASY METHOD 
Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion 
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS 
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating"  
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  
  

VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം  
Refraction of light part 3: Refractive index അപവർത്തനാങ്കം 
 Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം 
PSC exam Physics Course 2 [Based on SCERT Text Books & Previous Question Papers] (Malayalam)

SSLC PHYSICS - EXAM SURE QUESTIONS - ചോദ്യോത്തരപ്പയറ്റ് -PART 8,9) IN VIDEO FORMAT BY :SURESH NILAMBUR

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ഇതിന്റെ ഭാഗമായി 10 മിനിട്ട് ദൈർഘ്യമുള്ള  ചോദ്യോത്തരപ്പയറ്റ് വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.    ഈ സീരീസിന്റെ 4,5,6 ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
HEATING EFFECT OF ELECTRICITY ( HEATING COIL  AND SAFETY USE)(9/20)

SSLC CHEMISTRY UNIT 1 & 2 - VIDEO CLASSES IN MALAYALAM BY: SHUHAIB KODUVALLY, MKS Talk You tube channel

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  കെമിസ്ട്രിയിലെ ഒന്നാ ചാപ്റ്ററായ Periodic Table and Electronic Configuration, രണ്ടാം ചാപ്റ്ററായ Mole Concept and Gas laws  എന്നിവയെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശുഹൈബ് കൊടുവള്ളി , MKS Talk, You Tube Channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Unit 1 -SSLC പരീക്ഷ എഴുതാം ഈസിയായി..Chemistry part-1
Unit 2 - Mole Concept and Gas Laws - SSLC പരീക്ഷ എഴുതാം ഈസിയായി..Chemistry part-2

SSLC PHYSICS -UNIT 5 - REFRACTION OF LIGHT - EXAM TIPS- MAL MEDIUM

പ്രിയ SSLC ക്കാരെ ,
Lockdown കാലത്ത് പഠനം ലോക്ക് ആയിപ്പോയിട്ടുണ്ടോ, Animation video - കൾക്കും Shortcut കൾക്കും നിങ്ങളെ സഹായിക്കാനാകും. ഓരോ പാഠഭാഗത്തെയും എളുപ്പവഴികൾ ആനിമേഷൻ ഉപയോഗിച്ചു ഷെയർ ചെയ്യുകയാണ് Exam Clinic YouTube channel,
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം രസകരമാണ് ഒരേ ക്ലാസുകളും .
 ഫിസിക്സിലെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പുതിയ പഠന തന്ത്രങ്ങളും എളുപ്പവഴികളും ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.

 SSLC PHYSICS- UNIT 5 - REFRACTION OF LIGHT - VIDEO CLASS
SSLC PHYSICS - UNIT 4 - REFLECTION OF LIGHT - EXAM TIPS- MAL MEDIUM

KSTA KANNUR - HSS ONLINE EXAMS - QUESTION PAPERS AND ANSWER KEYS

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ബാക്കിയുള്ളവയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA KANNUR ജില്ലാ അക്കാദമിക് കൗൺസിൽ നടത്തിയ മോഡൽപരീക്ഷയുടെ  ചോദ്യപേപ്പറുകളുടെയും ഉത്തരസൂചികകളുടെയും പി.ഡി.എഫ് ഫയല്‍(Single File) പോസ്റ്റ് ചെയ്യുകയാണ്.
PLUS ONE MODEL EXAINATION

PLUS TWO MODEL EXAMINATION

SSLC MATHEMATICS CAPSULE - UNIT 1 :ARITHMETIC SEQUENCES- VIDEO CLASS BY: ANWER SHANIB K.P

Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics  Revision video class ആരംഭിക്കുകയാണ്  ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും  ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്.
പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികള്‍ (Arithmetic Sequences)എന്ന ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 
UNIT 1 - ARITHMETIC SEQUENCES - PART 1  - സമാന്തര ശ്രേണികള്‍ - FULL MARK REVISION
UNIT 2 -CIRCLES - വൃത്തങ്ങല്‍ - MATHS CAPSULE - FULL MARK REVISION CLASS
SSLC MATHEMATICS- SECOND DEGREE EQUATIONS - CAPSULE 

MORE RESOURCES BY ANSWER SHANIB SIR
SSLC MATHEMATICS - CHAPTER 7 - TANGENTS  
 
SOLIDS ഘനരൂപങ്ങൾ|MATH CAPSULE |FULL MARK REVISION CLASS| SSLC MATHEMATICS EXAM   
MATH CAPSULE|GEOMETRY AND ALGEBRA ജ്യാമിതിയുംബീജഗണിതം - FULL MARK CHAPTER REVISION
SSLC MATHEMATICS EXAM 2020 STATISTICS സ്ഥിതിവിവരകണക്കിൽ ഇനി full mark ഉറപ്പിക്കാം 
POLYNOMIALS ബഹുപദങ്ങൾ FULL MARK CHAPTER REVISION |SSLC MATHS| Math Capsule | 
CHP-3|mathematics of chance സാധ്യതകളുടെ ഗണിതം |EPISODE-1CHP-3| CHP-3|MATHEMATICS OF CHANCE സാധ്യതയുടെ ഗണിതം|EPISODE-2

Thursday, May 7, 2020

KSTA KANNUR ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS(PDF - SINGLE FILE)

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA KANNUR ജില്ലാ അക്കാദമിക് കൗൺസിൽ നടത്തിയ ഗണിതം, ഫിസിക്സ് , കെെമിസ്ട്രി വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളുടെയും  ഉത്തരസൂചികകളുടെയും പി.ഡി.എഫ് ഫയല്‍(Single File)  പോസ്റ്റ് ചെയ്യുകയാണ്.
KSTA KANNUR ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS(MAL AND ENG MEDIUM)
PHYSICS, CHEMISTRY, MATHS QUESTIONS AND ANSWERS IN A SINGLE FILE(78 PAGES)
RELATED POSTS
KSTA KASRAGOD ONLINE EXAM 

KSTA ACADEMIC COUNCIL KASARAGOD - SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS
KSTA MALAPPURAM  
KSTA MALAPPURAM SSLC ONLINE TEST SERIES ONLINE LINKS AND ANSWER KEYS
KSTA KOZHIKODE 
KSTA ACADEMIC COUNCIL KOZHIKODE- SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS