എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന ഒന്നാം പാഠ വെറും 4 മിനിറ്റിൽ മനസ്സിലാക്കാൻ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ P M Jowhar , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി ബേസിക് കോഴ്സിന്റെ വീഡിയോകള്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍, AMHSS VENGOOR, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
എസ്.റ്റി.എച്ച്.എസ് പുന്നയാറിലെ സ്മിത ടീച്ചര്‍ Chemistry with smitha teacher" എന്ന you tube channelലൂടെ അവതരിപ്പിച്ച പത്താം ക്ലാസ് രസതന്ത്രത്തിലെ മുഴുവന്‍ അധ്യായങ്ങളുടെ വീഡിയോ ക്ലാസുകള്‍ ബ്ലോഗില്‍ ഷെയര്‍ ചെയ്തിരുന്നത് കൂട്ടുക്കാര്‍ കണ്ട്കാണുമല്ലോ.
ഇപ്പോൾ കെമിസ്ട്രി ക്ലാസ്സുകളുടെ കൂടെ ഫിസിക്സ് ക്ലാസ്സുകളും നൽകി തുടങ്ങുകയാണ് സ്മിത ടീച്ചര്‍.
എല്ലാ പാഠങ്ങളും ക്ലാസ് മുറിയിൽ ഇരുന്ന് എന്ന പോലെ പഠിച്ച പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഈ ക്ലാസുകൾ ഉറപ്പായും സഹായിക്കും.
ഇന്ന് SSLC Physics ലെ Moving coil Microphone and Moving coil Loud Speaker നിന്നുള്ള പരീക്ഷ ചോദ്യങ്ങൾ അടങ്ങിയ ക്ലാസ് ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ Class 10 Physics Unit 2 and Unit 3 ലെ Moving coil
Microphone and Moving coil Loud Speaker ( page 60,41) ലളിതമായി
പഠിപ്പിച്ചു പരീക്ഷ ചോദ്യങ്ങളും പറഞ്ഞുതരുന്നു.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലോക്ക് ഡൗണിന്റെ ശേഷം നടക്കാന്‍ പോകുന്ന ഗണിത പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി ഗണിതത്തിലെ വിവിധ ചാപ്റ്ററുളില്‍നിന്ന് മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെ വിശകലനം ചെയ്യുകയാണ് ND MATH ACADEMY.
എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഗണിത പാഠപുസ്തകത്തിലെ സമാന്തര ശ്രേണികള്‍ എന്ന ഒന്നാം ചാപ്റ്ററിന്റെ അവലോകനം ചെയ്യുകയാണ് ശ്രീ സുനില്‍ കുമാര്‍ സാര്‍,SN Maths Tricks Tube Channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 2018 ലെ ഗണിത മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ (MM, EM) വിശകലനം- Part I ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് vk Television 2020 you tube Channel . ഈ വീഡിയോ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SOLVED QUESTION QUESTION PAPER SSLC MATHS EXAM 2018 - MALAYALAM MEDIUM PART 1
പത്താം ക്ലാസ് കെമിസ്ട്രിയിലെ ഓരോ ചാപ്റ്ററിലെയും പ്രധാന പോയിന്റുകൾ ഉൾക്കൊള്ളിച്ചുള്ള റിവിഷൻ ക്ലാസുകൾ ഷേണി ബലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍ ,
Science Master You tube Channel).
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
In this video,Sri Mahmud K Pukayoor explains the ninth standard English textual poem "Song of a Dream" in English and in Malayalam.
All difficult words and expressions, major poetic devices and the themes of the poem are also explained.
This video tutorial will be helpful for both teachers and students.Song of a Dream/Std IX English textual poem/ video tutorial by English Eduspot Blog
കോവിഡ്
മൂലം എല്ലാം കുട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വര്‍ഷത്തെ
പത്താം ക്ലാസിലേകുള്ള കുട്ടികള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ
ഇരിക്കുകയാണല്ലോ. അതു കണ്ട്കൊണ്ട് എസ്.എസ്.എല്‍ സി ക്ലാസിലെ
കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ സത്യന്‍
സാര്‍,edu MANTHRA on-line you tube channel. ഈ പോസ്റ്റില്‍ ഹിന്ദി ഗ്രാമര്‍ പഠനവുമായി ബന്ധപ്പെട്ട വീഡിയോ ഷെയര്‍ ചെയ്യുകയാണ് .ക്ലാസ് അവതരിപ്പിച്ച പുഷ്പമ്മ ടീച്ചര്‍ക്കും , വീഡിയോ ഷെയര്‍ ചെയ്ത അരുണ്‍ സത്യന്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
കോവിഡ് മൂലം എല്ലാം കുട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേകുള്ള കുട്ടികള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണല്ലോ. അതു കണ്ട്കൊണ്ട് എസ്.എസ്.എല്‍ സി ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, Maths Mathra you tube channel.
ക്ലാസ് അവതരിപ്പിക്കുന്നത് ശ്രീ സുരേഷ് സാര്‍.
എസ്.എസ്.എല്‍ സി കുട്ടികള്‍ക്കായി ലോക്ക് ഡൗണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍
ഇന്ന് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കിയ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് വരാനിരിക്കുന്ന +2 BOTANY പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ സഹായകരമായ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ് Dr. Jithumohan in Ap& BJ lectures. ഇന്ന് ബോട്ടണിയിലെ REPRODUCTION IN ANIMALS എന്ന ചാപ്റ്ററിന്റെ പ്രധാന ആശയങ്ങളെയാണ് ഈ വീഡിയോയില്‍ ചര്‍ച്ചചെയ്യുന്നത്. .
കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ മെയ്‌മാസത്തിൽ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വച്ചുകൊണ്ട് +1 2 പരീക്ഷയെ ആത്മവിശ്വാസത്തോടെ
അഭിമുഖീകരിക്കാന്‍ സഹായകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അനൂപ് സർ in Ap& BJ lectures. Waves എന്ന യൂണിറ്റില്‍നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെ വിശകലനമാണ് വീഡിയോകളിലൂടെ അവതരിപ്പിക്കുന്നത്