Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics Revision video class നല്‍കുകയാണ് ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്. പത്താം
ക്ലാസ് ഗണിതത്തിലെ രണ്ടാംകൃതി സമവാക്യങ്ങള്‍(Second Degre Equations)എന്ന
ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ രണ്ടാമത്തെ വീഡിയോ ആണ് ഇവിടെ പോസ്റ്റ്
ചെയ്യുന്നത്.
എല്‍. പി , യു.പി അദ്ധ്യാപകര്‍ക്കായി വിക്‌ടേഴ്‌സ് ചാനലിലൂടെ നടക്കുന്ന ഈ വർഷത്തെ അവധിക്കാല അദ്ധ്യാപക പരിശീലന പരിപാടി കണ്ടതിന് ശേഷം സമഗ്രയിൽ ഫീഡ്ബാക്ക് നല്‍കുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചർ MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SAMAGRA VACATION TRAINING FEED BACK - VIDEO TUTORIAL
ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി ബേസിക് കോഴ്സിന്റെ വീഡിയോകള്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍, AMHSS VENGOOR, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ് പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ സബ് ഷെല്ലുകളിലെ ഇലക്ട്രോൺ വിന്യാസം എഴുതുന്ന രീതി പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
ആനിമേഷൻ ഉപയോഗിച്ച് Short cutലൂടെ REFLECTION OF LIGHT (പ്രകാശത്തിന്റെ പ്രതിപതനം) എന്ന പാഠഭാഗത്തെ പരീക്ഷക്കു പ്രതീക്ഷിക്കേണ്ട ചേദ്യങ്ങൾ അവതരിപ്പിക്കുകയാണ് Exam Clinic YouTube channel. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം ഓർത്തു വെക്കാനുള്ള സൂത്രങ്ങളും exam tips ഉം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Exam Clinic YouTube channel.
കൊവിഡ് വൈറസിൻ്റെ വ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി മാറ്റിവെക്കപ്പെട്ട SSLC പരീക്ഷയെ കൂടുതൽ തയ്യാറെടുപ്പോടേയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ KSTA നിങ്ങൾക്കായി ONLINE MODEL EXAM നടത്തുകയാണ്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപെടുത്തുമെന്ന പ്രതീക്ഷയോടെ
കൺവീനർ
അക്കാദമിക് കൗൺസിൽ KSTA പാലക്കാട്
ഓണ്‍ ലൈന്‍ ലിങ്കുകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത കൺവീനർ;ശ്രീ പ്രസാദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
KPSTA സംസ്ഥാന അക്കാദമിക് കൗണ്‍സിൽ IT സെല്ലിന്റെ സഹകരണത്തോടെ ഇനിയും നടക്കാന്‍ ബാക്കിയുള്ള SSLC പരീക്ഷകളില്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും വിധം Online Self Evaluation Tool തയ്യാറാക്കിയിരിക്കുന്നു. ഇതിന്റെ മൂന്നാം ഘട്ടത്തില്‍ SSLC PHYSICS വിഷയത്തിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വയം പരിശീലനത്തിനുതകുന്ന ഓണ്‍ലൈന്‍ ലിങ്കുകള്‍ താഴെ തരുന്ന ഷെഡ്യൂള്‍ പ്രകാരം 11/05/2020 മുതല്‍ 13-05-2020 വരെ ഫിസിക്സിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 3 Set Online Module ഉം 14.05.2020 ന് SSLC Model Question Link ഉം Active ആകുന്നതാണ്. ഓരോ ലിങ്കും അതാത് ദിവസം മുതൽ മാത്രമേ Active ആകുകയുള്ളു. KPSTA online Exam (Todays' Exam Physics set 3) PHASE 3 - PHYSICS PHYSICS Set 1 Availabe w.e.f 11-05-2020 @ 10 AM https://forms.gle/7mmpuk8dh3EtZXXp7 =============== PHSICS Set 2 Availabe w.e.f 12-05-2020 @ 10 AM https://forms.gle/VGUGjAvaqsqb8CYh7 =============== PHYSICS Set 3 Availabe w.e.f 13-05-2020 @ 10 AM https://forms.gle/gNtz98CpeNGQw6zT6 =============== Physics Model QP English Medium Availabe w.e.f 14-05-2020 @ 10 AM https://drive.google.com/open?id=1GtM2Ai3Ko6D3KE4rYjKRFsAYdxTwHxfn4 =============== Physics Model QP Malayalam Medium Availabe w.e.f 14-05-2020 @ 10 AM https://drive.google.com/open?id=1HJoATDa8KJC_DQ4xpfGLyDLWJ0hR2Ywa PHASE 2 - CHEMISTRY
എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് , കെമിസ്ട്രി ഗണിത വിഷയങ്ങളിലെ ചില പ്രധാനപ്പെട്ട പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പുതിയ കുട്ടികള്‍ക്കായി ഇന്ന് മുതല്‍ You Tube channel മുഖേന ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍. , CHSS Adakkundu. ഇന്ന് (13 -05-2020)ഇംഗ്ലീഷ് യൂണിറ്റ് 1 -ADVENTURES IN BANYAN TREE എന്ന പാഠത്തെ ആസ്പദമാക്കിയ രണ്ടാമത്തെ ക്ലാസ് അവതരിപ്പിക്കുകയാണ് Reshma C R.
ടീച്ചര്‍ക്കും Arun സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 13-05-2020 SSLC CHEMISTRY UNIT 1 - ADVENTURES IN BANYAN TREE- PART 2
In this video tutorial, Sri Mahmud K Pukayoor expalins the ninth standard
English textual lesson "Tolstoy Farm" thoroughly in English and in
Malayalam.
This video tutorial will be helpful for both teachers and students to
understand the chapter well and easily.
Sheni blog team extend our heartfelt gratitude to Sri Mahmud sir for the fabulous work done by him. Tolstoy Farm/ Std IX English textual lesson/ Video Tutorial by English Eduspot Blog
പത്താം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പുതിയ കുട്ടികള്‍ക്കായി ഇന്ന് മുതല്‍ You Tube channel മുഖേന ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍. , CHSS Adakkundu. ഇന്ന് (12 -05-2020) കെമിസ്ട്രി യൂണിറ്റ് 1 -പീരിയോഡിക്ക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കിയ രണ്ടാമത്തെ ക്ലാസ് അവതരിപ്പിക്കുകയാണ് റിസോഴ്സ് അധ്യാപകന്‍ ശ്രീ മനോജ് സാര്‍ ക്ലാസ് അവതരിപ്പിച്ച മനോജ് സാറിനും , Arun സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.