എസ്.എസ്.എല്‍ സി കെമിസ്ട്രി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി Exa education Centre Edavanna, Mampad നടത്തിയ കെമിസ്ട്രി ഫൈനല്‍ ടച്ച് റിവിഷന്‍ ക്ലാസ്സിന്റെ വീഡിയോേ പോസ്റ്റ് ചെയ്യുകയാണ്. Exa education Centre യൂ ട്യൂബ് ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍
സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വൃത്തങ്ങള്‍ ,തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളില്‍ വരുന്ന വരക്കുന്ന ചോദ്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് Television 2020 you tube Channel . ഈ വീഡിയോ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CONSTRUCTION QUESTIONS BASED ON THE LESSONS CIRCLES AND TANGENTS -PART 1
ഇനി അറബിക് ഒരു ഗെയിമു പോലെ ആസ്വദിക്കാം...
SSLC വിദ്യാർത്ഥികൾക്കായി വിനയപൂർവ്വം സമർപ്പിക്കട്ടെ ACTIVE ARABIC TEXTBOOK ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Muhammed Ansar, HSA Arabic ,GHSS Medical College Campus - Kozhikode
Samagra എന്ന വെബ്സെെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന, അറബിക് ടെക്സ്റ്റ്ബുക്ക് തന്നെയാണിത്. എന്നാൽ ഇതിന് ചില പ്രത്യേകതകളുണ്ട്.
☁️പാഠപുസ്തകത്തിലെ നിങ്ങൾക്ക് ഇഷ്ടമുളള പാരഗ്രാഫിൽ ഒന്നു തൊട്ടാൽ മതി,
☁️കവിതകളിലെ ഇഷ്ടമുളള വരിയിലൊന്ന് ടച്ചു ചെയ്താൽ മതി,
സമ്പൂർണ്ണമായ വിശദീകരണ വീഡിയോ ഉടനെ പ്രത്യക്ഷപ്പെടും.
(മൊബെെൽ നെറ്റ് ഓണാക്കി വെക്കണേ)
സംശയങ്ങൾ വീഡിയോകൾക്കു താഴെ കമൻറ് ചെയ്യൂ. ഉടനെ മറുപടി
ഈ textbook ഈ link-ൽ നിന്നും download ചെയ്യാവുന്നതാണ് CLICK HERE TO DOWNLOAD ACTIVE TEXT BOOK
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. MORE RESOURCES BY MUHAMMED ANSAR SIR SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P
എസ്എസ്എൽസി വിദ്യാർഥികൾക്കായി കെമിസ്ട്രിയിലെ Mole Concept (മോൾ സങ്കല്പനം) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ JDNS Edu-Talks എന്ന ചാനലിലൂടെ വിശദീകരിക്കുകയാണ് ശ്രീ നൂറുൽ ഹഖ് സാർ PPMHSS Kottukkara,Malappuram.
ക്ലാസ് അവതരിപ്പിച്ച നൂറുൽ ഹഖ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത ജസീഫ് സാറിനും ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CHEMISTRY CHAPTER : 2 MOLE CONCEPT PROBLEM SOLVING
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ SSLC പഠിക്കുന്ന വിദ്യാർത്ഥികളാക്കായി winplus institute of excellence Pukayoor, A R Nagar വിവിധ വിഷയങ്ങളിള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന ആദ്യ പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു ആമുഖ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് winplus ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ബൈജു കൊന്നക്കല്‍. സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS CHAPTER 1 /ARITHMETIC SEQUENCE / PART-1/WINPLUS INSTITUTE OF EXCELLENCE